121

Powered By Blogger

Wednesday, 17 December 2014

ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി ഷോ 19 ന് തുടങ്ങും







ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി ഷോ19 ന് തുടങ്ങും


കൊച്ചി: ബില്‍ഡര്‍മാരുടെ കൂട്ടായ്മയായ ക്രെഡായിയുടെ (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ) പ്രോപ്പര്‍ട്ടി ഷോ വീണ്ടും കൊച്ചിയില്‍. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 19, 20, 21 തീയതികളിലാണ് മേള.

പ്രോപ്പര്‍ട്ടി ഷോയുടെ ഇത്തവണത്തെ മുഖ്യ സ്‌പോണ്‍സര്‍ ഭവനവായ്പാ പദ്ധതികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പി.എന്‍.ബി. ഹൗസിങ് 10.15 ശതമാനം പലിശനിരക്കില്‍ ഭവന വായ്പാ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭവനവായ്പാ പദ്ധതികളുമായി പല പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മേളയില്‍ അണിനിരക്കുന്നുണ്ട്.


മഹാനഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ ഇഷ്ടപ്പെട്ട സ്ഥലത്ത് വ്യത്യസ്ത ഡിസൈനുകളില്‍ നിര്‍മിച്ച ഭവനങ്ങളാണ് പ്രോപ്പര്‍ട്ടി ഷോയില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെയാണ് സന്ദര്‍ശന സമയം.











from kerala news edited

via IFTTT

Related Posts:

  • പണം വിഴുങ്ങുന്ന എടിഎം പണം വിഴുങ്ങുന്ന എടിഎംPosted on: 03 Dec 2014പാര്‍വ്വതികൃഷ്ണസൗജന്യമായി ലഭിച്ചിരുന്ന എ.ടി.എം. സേവനത്തിന് ഇനി പണം നല്‍കണം. മാസത്തില്‍ അഞ്ച് തവണ എ.ടി.എമ്മിലൂടെ പണം സൗജന്യമായി പിന്‍വലിക്കാം. അതിനുശേഷമുള്ള ഓരോ ഇടപാടിനും പണം നല്… Read More
  • മുന്‍നിര കമ്പനികളില്‍ പകുതിയിലേറെ കടക്കെണിയില്‍ മുന്‍നിര കമ്പനികളില്‍ പകുതിയിലേറെ കടക്കെണിയില്‍മുംബൈ: രാജ്യത്തെ മുന്‍നിരയിലുള്ള 500 കമ്പനികളില്‍ പകുതിയിലേറെയും വന്‍ സാമ്പത്തിക ബാധ്യതയിലാണെന്ന് റിപ്പോര്‍ട്ട്. ഇവയെ രക്ഷിക്കാന്‍ ഏതാണ്ട് 11,400 കോടി ഡോളറെങ്കിലും വേണ്ടിവ… Read More
  • നേട്ടം തുടരുന്നു: സെന്‍സെക്‌സ് 120 പോയന്റ് ഉയര്‍ന്നു റെക്കോഡ് നേട്ടം: സെന്‍സെക്‌സ് 282 പോയന്റ് ഉയര്‍ന്നുമുംബൈ: ഒരിക്കല്‍കൂടി ഓഹരി വിപണി റെക്കോഡ് നേട്ടത്തിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 282 പോയന്റ് ഉയര്‍ന്ന് 28725ലെത്തി. 44 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി … Read More
  • ഓഹരി വിഭജനം: ഐസിഐസിഐ റെക്കോഡ് നേട്ടത്തില്‍ ഓഹരി വിഭജനം: ഐസിഐസിഐ റെക്കോഡ് നേട്ടത്തില്‍മുംബൈ: ഓഹരി വിഭജനത്തിന് പിന്നാലെ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് സൂചികയില്‍ രണ്ട് ശതമാനം നേട്ടത്തില്‍ 366 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.10 രൂ… Read More
  • ചെറുകിട ഓഹരികളില്‍ കണ്ണുംനട്ട് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ചെറുകിട ഓഹരികളില്‍ കണ്ണുംനട്ട് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍Posted on: 03 Dec 2014ബിസിനസ് ഡെസ്‌ക്‌വന്‍കിട കമ്പനികളുടെ ഓഹരി വിലകള്‍ ഉയരത്തില്‍ തുടരുന്നതിനിടയില്‍ ഫണ്ട് കമ്പനികള്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ചെറുകിട-മധ്യനിര … Read More