Story Dated: Thursday, December 18, 2014 01:46
പോത്താനിക്കാട്: പോത്താനിക്കാട് കുടിവെളള പദ്ധതി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. പോത്താനിക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുളള 24 മണിക്കൂര്‍ കൂട്ട നിരാഹാര സമരം ആരംഭിച്ചു. നിരാഹാര സമരം സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.എ. കുമാരന് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. പോത്താനിക്കാട് ലോക്കല്‍ സെക്രട്ടറി വിന്‍സെന്റ് ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാബു പോള്‍, ടി.എം. ഹാരീസ് , പി.വി. ഐസക്ക്, എന്‍.എ. ബാബു, എല്‍ദോസ് പുത്തന്‍പ്പുര എന്നിവര്‍ സംസാരിച്ചു.ഇന്നലെ രാവിലെ 9ന് ആരംഭിച്ച സമരം ഇന്ന് രാവിലെ 9ന് അവസാനിക്കും.
from kerala news edited
via
IFTTT
Related Posts:
ബിനാലെ ഓഫീസ് മുറ്റത്ത് പാപ്പാഞ്ഞി ഒരുങ്ങുന്നു Story Dated: Sunday, December 28, 2014 01:59കൊച്ചി: പുതുവര്‍ഷപ്പിറവിക്ക് കൊച്ചി നഗരം സാക്ഷ്യം വഹിക്കുമ്പോള്‍ ഇക്കുറിയും ആയിരങ്ങളെ സാക്ഷിയാക്കി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് പാപ്പാഞ്ഞിയുടെ കോലം അഗ്നിയിലെരിഞ്ഞമരും. … Read More
ചേന്ദമംഗലത്ത് പൊതുശ്മശാനം കാടുകയറി നശിച്ചനിലയില്‍ Story Dated: Sunday, December 28, 2014 01:59പറവൂര്‍: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പൊതുശ്മശാനം കാടുകയറി നശിച്ചനിലയില്‍. ചേന്ദമംഗലം പഞ്ചായത്ത് കോട്ടയില്‍ കോവിലകത്തിന് സമീപം നിര്‍മിച്ച പൊതുശ്മശാനമാണ് അധികാരികളുടെ… Read More
സിഗ്നല്‍ തെറ്റിച്ചുവെന്ന് ആരോപിച്ച് തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരുക്ക് Story Dated: Sunday, December 28, 2014 01:59വരാപ്പുഴ: സിഗ്നല്‍ തെറ്റിച്ചുവെന്നാരോപിച്ചുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കൂനമ്മാവ് ചിത്തിര കവലയിലാണ് സംഭവം. ഭര്‍ത്താവിനെ പിന്നില്‍ ഇരുത്തി സ്കൂട്ടറില്‍ മക്കളു… Read More
പോസ്റ്റ് ഓഫീസില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് Story Dated: Sunday, December 28, 2014 01:59ചോറ്റാനിക്കര: തിരുവാങ്കുളം പോസ്റ്റാഫീസിന്റെ ചോറ്റാനിക്കര കടുംഗമംഗലത്തെ ബ്രാഞ്ച് പോസ്റ്റാഫീസില്‍ ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ്. പോസ്റ്റാഫീസ് സേവിംഗ്, ഫിക്സഡ് ഡ… Read More
ചെരുപ്പ് കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്പന; പ്രതിയെ അറസ്റ്റ് ചെയ്തു Story Dated: Sunday, December 28, 2014 01:59തൃപ്പൂണിത്തുറ: ചെരുപ്പ് കച്ചവടമെന്ന വ്യാജേന വഴിയരികില്‍വെച്ച് മയക്കുമരുന്നു വില്പന നടത്തിയ കേസിലെ പ്രതിയെ തൃപ്പൂണിത്തുറ എസ്.ഐ. പി.ആര്. സന്തോഷ്കുമാറും സംഘവും അറസ്റ്റ് ച… Read More