121

Powered By Blogger

Wednesday, 17 December 2014

കാട്ടാനക്കൂട്ടം ഭീതിപരത്തുന്നതായി പരാതി











Story Dated: Thursday, December 18, 2014 01:49


ഗൂഡല്ലൂര്‍: കാട്ടാനക്കൂട്ടം ഭീതിപരത്തുന്നതായി പരാതി. പന്തല്ലൂര്‍ താലൂക്കിലെ ഏലിയാസ്‌കട, ചേരങ്കോട്‌, പടച്ചേരി, കുറിഞ്ചിനഗര്‍ തുടങ്ങിയ സ്‌ഥലങ്ങളിലാണ്‌ കാട്ടാനകള്‍ കൂട്ടമായിയെത്തി നാശം വിതക്കുന്നത്‌. റോഡിലേക്ക്‌ ഇറങ്ങി വാഹനങ്ങള്‍ക്ക്‌ നേരെയും കാട്ടാന ആക്രമണം നടത്തുന്നുണ്ട്‌. ആനശല്ല്യം കാരണം തോട്ടംതൊഴിലാളികള്‍ ജോലിക്ക്‌ പോകാന്‍ പേടിക്കുകയാണ്‌. പടച്ചേരി സ്വദേശി കമലം, കുറിഞ്ചിനഗര്‍ സ്വദേശി രമേശ്‌ എന്നിവരുടെ വാഴ, തെങ്ങ്‌, കമുക്‌ തുടങ്ങിയ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT

Related Posts:

  • ഐ അതുക്കും മേലെയാ ? ഐ അതുക്കും മേലെയാ ?posted on:27 Jan 2015 ഓരോ സിനിമകളും ഓരോ പ്രതീക്ഷയില്‍ തന്നെയാകും എല്ലാ പ്രേക്ഷകരും കാണുന്നുണ്ടാകുക. ഒരു പ്രതീക്ഷയും ഇല്ലാതെ ഒരാളും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ തയ്യാറാകില്ല ല്ലോ. ഇത്തരത്തില്‍ ഒര… Read More
  • ഭീകരജീവി വരുകയാണ്; ഫിബ്രവരി ആറിന്‌ ഭീകരജീവി വരുന്നു, അടുത്തവെള്ളിയാഴ്ച. പേടിപ്പിക്കാനോ ചിരിപ്പിക്കാനോ വരവെന്ന് കണ്ട് തന്നെ അറിയണം. ഏതായാലും ട്രെയിലര്‍ നല്‍കുന്ന സൂചന ചിരിക്കാനുള്ള വക ഉണ്ടെന്ന് തന്നെയാണ്. ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവി എന്ന സിനിമയ… Read More
  • മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ അത്‌ ജനങ്ങളോടുള്ള വെല്ലുവിളി: കൊടിയേരി Story Dated: Tuesday, January 27, 2015 08:57തിരുവനന്തപുരം: ബാര്‍കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ അത്‌ ജനങ്ങളോടുള്ള വെല്ലുവിളി ആകുമെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം കൊടിയേരി ബാലക… Read More
  • മലയാളത്തിലും ഒരു അമര്‍ അക്ബര്‍ ആന്റണി സിനിമ ബോളിവുഡില്‍ വന്‍ ഹിറ്റായ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രം കാണാത്തവര്‍ ചുരുക്കമാണ്. റീമേക്കൊന്നുമില്ലെങ്കിലും അതേ പേരില്‍ മലയാളത്തില്‍ നാദിര്‍ഷ ആദ്യമായി മലയാളത്തില്‍ ഒരു സിനിമയെടുക്കുകയാണ്. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത… Read More
  • പിള്ളയ്‌ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന്‌ സൂചന Story Dated: Tuesday, January 27, 2015 09:03തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്‌(ബി) നേതാവ്‌ ബാലകൃഷ്‌ണപിള്ളയ്‌ക്ക് എതിരെ നാളെ ചേരാനിരിക്കുന്ന യു.ഡി.എഫ്‌. യോഗത്തില്‍ കടുത്ത നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന്‌ സൂചന. മുതിര്‍… Read More