121

Powered By Blogger

Wednesday, 17 December 2014

പാമ്പുകടിയേറ്റ്‌ മരിച്ചു











Story Dated: Thursday, December 18, 2014 09:11


പാലക്കാട്‌: വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന വിദ്യാര്‍ഥി പാമ്പുകടിയേറ്റ്‌ മരിച്ചു. കല്ലേക്കുളങ്ങര പണ്ടാരക്കളം ശ്രീനിവാസന്റെ മകന്‍ ശ്രീജിത്ത്‌(11) ആണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ വീട്ടില്‍വെച്ച്‌ ശ്രീജിത്തിന്‌ പാമ്പുകടിയേറ്റത്‌. തുടര്‍ന്ന്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേമാംബിക ഹൈസ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. അമ്മ: ഇന്ദിര. സഹോദരങ്ങള്‍: ഇന്ദു, അര്‍ച്ചന, അനുപമ, ശില്‍പ്പ.










from kerala news edited

via IFTTT