121

Powered By Blogger

Wednesday, 17 December 2014

പ്രകൃതി വിരുദ്ധ പീഡനം: മദ്രസ അധ്യാപകനെതിരെ കേസ്‌











Story Dated: Wednesday, December 17, 2014 02:04


നാദാപുരം: പുറമേരിയില്‍ ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസാ അധ്യാപകനെതിരെ കേസെടുത്തു. മലപ്പുറം മേല്‍മുറി ഊരകം പുത്തന്‍ പീടിക പോക്കുത്ത്‌ നൗഫല്‍ ഉസ്‌താദിനെ(27)തിരെയാണ്‌ നാദാപുരം പോലീസ്‌ കേസെടുത്തത്‌.കഴിഞ്ഞ നാലിന്‌് നൗഫല്‍ മദ്രസാ വിദ്യാര്‍ഥിയെ ഉപദ്രവിച്ചെന്നാണ്‌ പരാതി.പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു. ഇയാള്‍ ഒളിവിലാണ്‌.










from kerala news edited

via IFTTT