Story Dated: Thursday, December 18, 2014 01:48
പാലക്കാട്: കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ് സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതു സംബന്ധിച്ച് അംഗീകൃത ട്രേഡ് യൂണിയന് ചര്‍ച്ച നാളെ രാവിലെ 10ന് നടക്കും. കെ.എസ്.ആര്.ടി.സി യൂണിറ്റ് ഓഫീസറും തൊഴിലാളി സംഘടനാ നേതാക്കളും സേ്റ്റഡിയം സ്റ്റാന്‍ഡില്‍ അനുവദിച്ച സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. മുമ്പ് നഗരസഭയ്ക്ക് നല്കിയ ആവശ്യങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ സ്റ്റാന്‍ഡ് മാറ്റം അനുവദിക്കാവൂ എന്ന് ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. ക്രിസ്തുമസിന് മുമ്പ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സ്റ്റാന്‍ഡ് മാറ്റം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും യോഗം വിലയിരുത്തി.
from kerala news edited
via
IFTTT
Related Posts:
നെഹ്റു ജന്മശതാബ്ദി: താനൂര്‍ കടപ്പുറത്ത് 28 മുതല്‍ വില്ലേജ് ക്യാമ്പ് Story Dated: Sunday, January 25, 2015 03:10മലപ്പുറം: നെഹ്റു ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താനൂര്‍ കടപ്പുറത്ത് 28 മുതല്‍ 30 വരെ വില്ലേജ് ക്യാമ്പ് … Read More
ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘം പിടിയില്‍ Story Dated: Sunday, January 25, 2015 03:50കോഴിക്കോട് : ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘം കോഴിക്കോട് പിടിയില്‍. മാറാട് സ്വദേശികളായ ഫൈജാസ്, ഷെഫീഖ്, കൊളത്തറ സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഇരുപതേ… Read More
്പാസ്പോര്ട്ടിനുള്ള അപേക്ഷയില്‍ ഇനിമുതല്‍ വളര്‍ത്തച്ഛനും Story Dated: Sunday, January 25, 2015 04:03ചെന്നൈ: സുപ്രധാന അപേക്ഷാ ഫോമുകളില്‍ ഇനിമുതല്‍ വളര്ത്തച്ഛന്, വളര്‍ത്തമ്മ തുടങ്ങിയ കോളങ്ങളും ഉള്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിവാഹ മോചനം നേരിട്ട മാതാപിതാക്… Read More
മഹാത്മാ ഗാന്ധിയുടെ ആത്മാവ് ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നെന്ന് ബരാക്ക് ഒബാമ Story Dated: Sunday, January 25, 2015 03:53ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ആത്മാവ് ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഒബാമ … Read More
പാപ്പാന്‍ചള്ള-മുതലമട പാലം ശിലാസ്ഥാപം നാളെ Story Dated: Sunday, January 25, 2015 03:11പാലക്കാട്: കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട പഞ്ചായത്തിലെ പാപ്പാന്‍ചള്ള-മുതലമട റെയില്‍വെ സ്റ്റേഷന് റോഡില്‍ ഗായത്രിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാ… Read More