Story Dated: Thursday, December 18, 2014 01:47
എടപ്പാള്‍: കോലളബ് നിക്ഷേപ തട്ടിപ്പുകേസിലെ ഒന്നാംപ്രതി സക്കീറിന്റെ ഉടമസ്ഥതയിലുള്ള ചങ്ങരംകുളും സൗത്ത്ഇന്ത്യന്‍ ബാങ്കിലെ ലോക്കര്‍ ഇന്നു തുറന്നു പരിശോധിക്കും. തട്ടിപ്പുകേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി പ്രശോഭിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു ഇന്നു രാവിലെ പത്തിനു ലോക്കര്‍ തുറന്നു പരിശോധിക്കുന്നത്. അന്വേഷണവുമായി ബന്ധപെട്ട് സീല്‍ ചെയ്ത ലോക്കര്‍ തുറന്നു പരിശോധിക്കാന്‍ കോടതി കഴിഞ്ഞ ദിവസം അനുമതി നല്കിരുന്നു.
അഞ്ചു കിലൊ സ്വര്‍ണ്ണം ലോക്കറിനകത്തു സൂക്ഷിച്ചിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചതായി സൂചനയുണ്ട്. ഇതിനുപുറമെ തട്ടിപ്പിലൂടെ സ്വരൂപിച്ച പണം എപ്രകാരമാണു ചെലവഴിച്ചതെന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് വിവിധയിടങ്ങളില്‍ വാങ്ങിയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ആന്യേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിച്ചു വരികയാണ്.
from kerala news edited
via
IFTTT
Related Posts:
ആടു മോഷണം പ്രതികള്‍ പിടിയില്‍ Story Dated: Saturday, January 24, 2015 03:10തിരുവനന്തപുരം: ആടു മോഷണ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. പേരൂര്‍ക്കട ഇന്ദിരാനഗര്‍ റോഡില്‍ നീതി നഗറില്‍ സൂപ്പി സുനി എന്ന സുനില്‍കുമാര്‍ (36), നെടുമങ്ങാട് മന്നൂര്ക്കോണ… Read More
വിസ്മയ സരോദുമായി അംജദ് അലി ഖാന് നിശാഗന്ധി കീഴടക്കി Story Dated: Saturday, January 24, 2015 03:10തിരുവനന്തപുരം: സരോദിന്റെ തന്ത്രികള്‍ അനുവാചകരെ വാദ്യവിസ്മയത്തിന്റെ ആകാശങ്ങളിലേക്ക് ആനയിച്ചു. നിര്‍ന്നിമേഷം, നിശബ്ദം നിശാഗന്ധി അവയെ അനുഗമിച്ചു. താഴ്വരകളും നദീതടങ്ങളും പ്ര… Read More
മുന്‍ എം.എല്‍.എ കല്ലറ എന്‍. വാസുദേവന്‍ പിള്ളയുടെ സ്മൃതി മണ്ഡപം ഇടിച്ചുപൊളിച്ചു Story Dated: Saturday, January 24, 2015 03:10കല്ലറ: വാമനപുരം മുന്‍ എം.എല്‍.എ. എന്‍. വാസുദേവന്‍ പിള്ളയുടെ സ്മൃതി മണ്ഡപം ഇടിച്ച് പൊളിച്ചു. പ്രതിഷേധ സൂചകമായി കല്ലറ പഞ്ചായത്ത് പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു. മുന്‍ … Read More
നെയ്യാറ്റിന്‍കര പോളിടെക്നിക്ക് കോളജ് ജൂബിലി ആഘോഷങ്ങള്‍ക്ക് യവനിക ഉയര്‍ന്നു Story Dated: Saturday, January 24, 2015 03:10നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിന്റെ 2016 ജനുവരി വരെ നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജി.ബി.എച്ച്… Read More
പങ്കജ് ഉദാസ് 29-ന് അബുദാബിയില്‍ പങ്കജ് ഉദാസ് 29-ന് അബുദാബിയില്‍Posted on: 25 Jan 2015 അബുദാബി : പ്രശസ്ത ഗസല്‍ ഗായകന് പങ്കജ് ഉദാസ് അബുദാബിയില്‍ പാടുന്നു. അബുദാബിയിലെ 'ജി.ജി.ഇവന്റ്സ്' സംഘടിപ്പിക്കുന്ന 'മൈലാപ്പ് 2015' എന്ന പരിപാടിയിലാണ് പങ്കജ് ഉദാസ് സംഗീ… Read More