Story Dated: Thursday, December 18, 2014 01:47
കൊല്ലം: പന്ത്രണ്ടുവര്‍ഷമായി കൊല്ലം നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന കൊല്‍ക്കത്ത സ്വദേശിയായ വ്യാജഡോക്ടര്‍ അറസ്റ്റില്‍. അമ്മച്ചിവീടിനു സമീപം ആശാക്ലിനിക് ഉടമ ചന്ദ്രദാസ് ആണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴിനോടെ സിറ്റി പോലീസ് കമ്മിഷണറുടെ സ്പെഷല്‍ സ്ക്വാഡും ഷാഡോ പോലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഭാര്യയുമൊത്ത് ക്ലിനിക്കില്‍ തന്നെയായിരുന്നു ഇയാള്‍ താമസിച്ചുവന്നത്. അറസ്റ്റിലായ വ്യാജഡോക്ടറെ പിന്നീട് വെസ്റ്റ് പോലീസിനു കൈമാറി. സ്പെഷല്‍ സ്ക്വാഡ് എസ്.ഐ അല്‍ജബ്ബാര്‍, ബാലന് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
from kerala news edited
via
IFTTT
Related Posts:
മെഡിസിറ്റിയില്‍ ബോധവല്കരണ സെമിനാറും മെഡിക്കല്‍ ക്യാമ്പും Story Dated: Monday, February 23, 2015 07:16കൊല്ലം: മാരകമായ എച്ച്-1 എന്‍-1 പകര്‍ച്ചപ്പനി കേരളത്തിലും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ സാധാരണജനങ്ങളുടെ ഭീതി അകറ്റുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമായി ട്രാവന്കൂ… Read More
ഡല്‍ഹി തെരഞ്ഞെടുപ്പ്; മോഡിക്ക് കരണത്തുകിട്ടിയ അടി: കെ.ഇ. ഇസ്മയില്‍ Story Dated: Friday, February 13, 2015 02:17പുനലൂര്‍: അഹങ്കാരിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കരണത്തുകിട്ടിയ അടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.ഐ കേന്ദ്ര ഏക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍. പുനലൂരി… Read More
നിറവ് പദ്ധതി നടപ്പാക്കുന്നു Story Dated: Wednesday, March 11, 2015 06:52പുനലൂര്‍: വിഷാംശമില്ലാത്ത പച്ചക്കറികള്‍ ഉല്പാദിപ്പിക്കാനും ശുചിത്വഗ്രാമം യാഥാര്‍ഥ്യമാക്കാനുമായി കരവാളൂര്‍ ഗ്രാമപഞ്ചായത്ത് നിറവ് പദ്ധതി നടപ്പാക്കുന്നു. മാലിന്യ സംസ്കരണം, ഭക… Read More
മെഡിസിറ്റിയില്‍ ബോധവല്കരണ സെമിനാറും മെഡിക്കല്‍ ക്യാമ്പും Story Dated: Monday, February 23, 2015 07:16കൊല്ലം: മാരകമായ എച്ച്-1 എന്‍-1 പകര്‍ച്ചപ്പനി കേരളത്തിലും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ സാധാരണജനങ്ങളുടെ ഭീതി അകറ്റുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമായി ട്രാവന്കൂ… Read More
കമ്പ്യൂട്ടര്‍ കിറ്റ് വിതരണം ചെയ്തു Story Dated: Monday, February 23, 2015 07:16കൊല്ലം: പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഐ.ടി അറ്റ് സ്കൂള്‍ നടത്തിയ പ്രോഗ്രാമിങ് അഭിരുചി പരീക്ഷയില്‍ ഓരോ സ്കൂളില്‍നിന്നും ഒന്നാമതെത്തിയ വിദ്യാര്… Read More