Story Dated: Thursday, December 18, 2014 10:48

കൊച്ചി: മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ആരംഭിച്ച സെക്കുലര്‍ മാര്യേജ് ഡോട്ട് കോം എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഇസ്ലാമിക് ആര്‍മി എന്ന പേരിലുള്ള ഇസ്ലാമിക് ഹാക്കര്‍മാരാണ് സൈറ്റ് ഹാക്ക് ചെയ്തത്. കൊമോഡോ എന്ന ബാനറാണ് സൈറ്റില്‍ കാണുന്നത്. ഒരു പോരാളിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്. യാ മുഹമ്മദ്, യാ അള്ള എന്നീ വാക്കുകളും സൈറ്റില്‍ എഴുതിയിട്ടുണ്ട്.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പരാമര്‍ശവും സൈറ്റിലുണ്ട്. ഇസ്ലാമിനെ മാനിക്കാത്ത എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടത്തുമെന്നും ഇസ്ലാമിക് ആര്‍മി മുന്നറിയിപ്പു നല്കുന്നു.
മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ സൈറ്റ് ആരംഭിച്ചത്. മിശ്ര വിവാഹിതരായ സംവിധായകന് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നായിരുന്നു ഉദ്ഘാടനം.
from kerala news edited
via
IFTTT
Related Posts:
ഞാങ്ങാട്ടിരി നിറമാല ആഘോഷിച്ചു Story Dated: Wednesday, March 25, 2015 02:17ആനക്കര: ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ നിറമാല ആഘോഷിച്ചു. രാവിലെ വിശേഷാ പൂജ, മഹാഗണപതിഹോമം, ഉച്ചയ്ക്ക് കാര്‍ത്തിക ഊട്ട്, തുടര്‍ന്ന് മൂന്ന് ആന, പഞ്ചവാദ്യത്തോടെ എഴുന്നള്ള… Read More
വാളയാര്‍ ചെക്ക്പോസ്റ്റ്: ഉദ്യോഗസ്ഥരുടേയും ലോറി ഉടമകളുടെയും യോഗം ഇന്ന് Story Dated: Wednesday, March 25, 2015 02:17പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവില്‍ വാളയാറിലുള്ള സ്ഥിതിഗതികള്‍… Read More
ബേക്കറി ജീവനക്കാരന് വാഹനാപകടത്തില്‍ മരിച്ചു Story Dated: Wednesday, March 25, 2015 07:46കായംകുളം: ബേക്കറി ജീവനക്കാരന് വാഹനാപകടത്തില്‍ മരിച്ചു. കല്ലുംമൂട് ഇടയിലേവീട്ടില്‍ വിശ്വംഭരനാ (65) ണ് മരിച്ചത്. കടയിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടയില്‍ അമിതവേഗതയില്‍ വ… Read More
ക്ഷേത്രവഴി തടസപ്പെടുത്തുന്ന വ്യക്തിക്ക് എസ്.ഐയുടെ പച്ചക്കൊടി Story Dated: Tuesday, March 24, 2015 02:28കൊയിലാണ്ടി: വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ക്ഷേത്രത്തിലേക്കുള്ള വഴി ഉടമസ്ഥതയുടെ പേരില്‍ തടസപ്പെടുത്തിയ സ്വകാര്യവ്യക്തിയുടെ നടപടികള്‍ക്ക് എസ്.ഐ പച്ചക്കൊടി കാട്ടുന്നുവെന്ന്… Read More
പശുവിന് പേയിളകി; കുത്തിവച്ച് കൊന്നു Story Dated: Tuesday, March 24, 2015 02:28വടകര: പേ ഇളകിയ പശുവിനെ മൃഗ ഡോക്ടര്‍ മരുന്ന് കുത്തിവച്ചു കൊന്നു. ചോറോട് മാങ്ങാട്ട് പാറയിലെ മണ്ടോടി രാമകൃഷ്ണന്റെ പശുവിനാണ് പേ ഇളകിയത്.ഞായറാഴ്ച പശുവിന് ചില അസ്വസ്ഥതക… Read More