Story Dated: Thursday, December 18, 2014 01:48
മണ്ണാര്‍ക്കാട്: കാറും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്കു 12 മണിയോടെ കരിങ്കല്ലത്താണി തൊടൂക്കാപ്പിലാണ് അപകടം. പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാഞ്ഞിരപ്പുഴ സ്വദേശികളായ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via
IFTTT
Related Posts:
രമേഷ് Story Dated: Wednesday, February 4, 2015 07:45വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്‌ഥാനപാതയില്‍ മുടപ്പല്ലൂര്‍ പന്തപറമ്പില്‍ ബൈക്കും ഗുഡ്‌സ് മിനി വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തല്‍ക്ഷണം മരിച്ചു. ഭാര്യയ… Read More
തേര്‍പൂജ മഹോത്സവം Story Dated: Tuesday, February 3, 2015 02:24ആനക്കര: നയ്യൂര്‍ വീരവേല്‍ മുരുകന്‍ കോവിലെ തേര്‍പൂജ മഹോത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പജകളോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഗണപതിഹോമം, നിവേദ്യം,അഭിഷേകം, കാവടി വഴിപാട്, ഉ… Read More
ശ്രദ്ധിക്കപ്പെടാതെ ഒരു തണ്ണീര്‍ത്തട ദിനം കൂടി Story Dated: Tuesday, February 3, 2015 02:24മണ്ണാര്‍ക്കാട്: ആരോരും ശ്രദ്ധിക്കപ്പെടാതെ ഒരു തണ്ണീര്‍ത്തട ദിനം കൂടി കടന്നുപോയി. പ്രകൃതി സന്തുലിതാവസ്‌ഥ നിലനിര്‍ത്തുന്ന തണ്ണീര്‍ത്തടങ്ങളായ നെല്‍വയലുകള്‍, കുളങ്ങള്‍, പുഴകള്‍… Read More
കൊടുമ്പ് ഗ്രൗണ്ടിലെ മാലിന്യം ഇന്നു മുതല്‍ നീക്കും Story Dated: Sunday, February 1, 2015 02:58പാലക്കാട്: നഗരപരിധിയിലെ മാലിന്യനീക്കം സുഗമമാക്കുന്നതിന് നിലവിലെ നിക്ഷേപ സ്‌ഥലമായ കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ഗ്രൗണ്ടിലുളള മാലിന്യം വേര്‍തിരിച്ച് മെഡിക്കല്‍ കോളജിനടുത്തുളള … Read More
തെങ്ങ് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു Story Dated: Wednesday, February 4, 2015 07:45മുതലമട: തൊഴിലുറപ്പു ജോലിക്കിടെ തെങ്ങുദേഹത്തുവീണ് വീട്ടമ്മ മരിച്ചു. നാഗര്‍പാടം സേതുരാമലിംഗത്തിന്റെ ഭാര്യ ശെല്‍വി (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയാണ് അപകടം.… Read More