Story Dated: Thursday, December 18, 2014 01:47
പുത്തൂര്‍: പുത്തൂര്‍ ടൗണിനു സമീപം പ്രവര്‍ത്തിക്കുന്ന കുഴിക്കലിടവക ഗവ. എല്‍.പി. സ്കൂളില്‍ സാമൂഹിക വിരുദ്ധ ശല്യം വര്‍ധിക്കുന്നു. മദ്യപന്മാരുടേയും സാമൂഹിക വിരുദ്ധരുടേയും താവളമാക്കിയി സ്കൂള്‍ മാറി. ഇരുട്ടിന്റെ മറവില്‍ ഇവിടെവന്ന് മദ്യപിച്ചിട്ട് കുപ്പികളും ഗ്ലാസുകളും പൊട്ടിച്ചിടുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. സ്കൂള്‍ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന ടാങ്കില്‍ നിന്നും വെള്ളം ഉപയോഗിക്കുകയും അതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യുകയാണ് രീതി. ചുറ്റുമതില്‍ പൊളിഞ്ഞ് കിടക്കുന്നതിനാല്‍ സാമൂഹിക വിരുദ്ധര്‍ നിഷ്പ്രയാസം അകത്ത് കടക്കുന്നു. അടയന്തിരമായി ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
from kerala news edited
via
IFTTT
Related Posts:
പുകപ്പുരയ്ക്ക് തീപിടിച്ച് റബര്‍ ഷീറ്റ് കത്തി; ഗൃഹനാഥന് പൊള്ളലേറ്റു Story Dated: Friday, January 2, 2015 02:14ഓയൂര്‍: അമ്പലംകുന്നില്‍ റബര്‍ ഷീറ്റ് പുകപ്പുരയ്ക്ക് തീപിടിച്ച് ഷീറ്റുകള്‍ കത്തിനശിച്ചു. തീയണയ്ക്കുന്നതിനിടയില്‍ ഗൃഹനാഥന് പൊള്ളലേറ്റു. ചെങ്കൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ നിസ… Read More
പാന്‍മസാല; സ്ത്രീ അറസ്റ്റില്‍ Story Dated: Wednesday, January 7, 2015 03:18കൊല്ലം: നിരോധിത പാന്‍മസാല കൈവശം സൂക്ഷിച്ചതിന് സ്ത്രീ അറസ്റ്റില്‍. പാരിപ്പള്ളി കടമ്പാട്ടുകോണം റോഡുവിള വീട്ടില്‍ രുഗ്മിണി(42)യെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്… Read More
ബുദ്ധിമാന്ദ്യമുള്ള വിദ്യര്ഥിക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് പരാതി Story Dated: Thursday, January 8, 2015 02:10ചവറ: ബുദ്ധിമാന്ദ്യത്തിന്റെ പേരില്‍ ചിത്രരചനയില്‍ കഴിവ് തെളിയിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്കൂള്‍ അധികൃതര്‍ ഭൃഷ്ട് കല്പിച്ചതായി പരാതി. താന്‍ വരച്ച ചിത്രങ്ങളുടെ ശേഖര… Read More
പൈപ്പ് പൊട്ടി; മാലിന്യം മാര്‍ക്കറ്റില്‍ Story Dated: Friday, January 2, 2015 02:14പത്തനാപുരം: കെ.എസ്.ആര്.ടി.സി. ഡിപ്പോയ്ക്കുള്ളിലെ കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യ പൈപ്പുകള്‍ പൊട്ടിയൊലിച്ച് സമീപത്തെ മാര്‍ക്കറ്റിലേക്ക് ഒഴുകുന്നു. ഡിപ്പോയ്ക്കുള്ളില്ന… Read More
അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍ Story Dated: Wednesday, January 7, 2015 03:18കൊല്ലം: നഗര-ഗ്രാമീണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ചെലവുകുറഞ്ഞവിധം വേഗത്തിലും സമയബന്ധിതമായും സേവനം നല്‍കിവരുന്ന അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നവിധം സര… Read More