Story Dated: Thursday, December 18, 2014 11:15

കണ്ണൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളുപയോഗിച്ച മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും സി.ബി.ഐ സംഘം കണ്ടെടുത്തു. രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് സിം കാര്‍ഡുകളുമാണ് കണ്ടെത്തിയത്. മനോജ് വീട്ടില്‍ നിന്ന് ഇറങ്ങിയത് കൊലയാളികളെ വിളിച്ചറിയിക്കുന്നതിന് മാത്രം ഉപയോഗിച്ച മൊബൈലുകളാണിവ. കൊലപാതകത്തിനു ശേഷം ഇവ നശിപ്പിച്ചതായും സി.ബി.ഐ കണ്ടെത്തി.
from kerala news edited
via
IFTTT
Related Posts:
കോട്ടയം കറുകച്ചാലില്‍ വീണ്ടും ഭൂചലനം Story Dated: Friday, December 26, 2014 01:41കോട്ടയം: കറകച്ചാലില് വീണ്ടും നേരിയ 6ുചലനം. ഇന്ന് വെളുപ്പിനാണ് ഭൂചലനമുണ്ടായത്. 30 സെക്കന്റോളം നീണ്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. രണ്ട് ദിവസം മുന്‍പും പ്… Read More
ഝാര്‍ഖണ്ഡില്‍ രഘുബര്‍ ദാസ് മുഖ്യമന്ത്രിയാകും Story Dated: Friday, December 26, 2014 12:38റാഞ്ചി: മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രഘുബര്‍ ദാസ് ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഇന്ന് രാവിലെ നടന്ന … Read More
ശബരിമലയില്‍ നടവരവ് റെക്കോഡില്‍; 14 കോടി അധിക വരുമാനം Story Dated: Friday, December 26, 2014 11:46പത്തനംതിട്ട: ശബരിമലയില്‍ ഇത്തവണ റെക്കോഡ് നട വരുമാനമെന്ന് ദേവസ്വം ബോര്‍ഡ്. തങ്കഅങ്കി ഘോഷയാത്ര ഇന്നു നടക്കാനിരിക്കെ ശബരിമലയിലെ വരുമാനം ഇതുവരെ 141 കോടി 64 ലക്ഷം രൂപ കവിഞ്ഞതാ… Read More
ലൈംഗിക പീഡനം; സണ്‍ ടിവി സി.ഇ.ഒ അറസ്റ്റില്‍ Story Dated: Friday, December 26, 2014 01:21ചെന്നൈ: പ്രമുഖ തമിഴ് ചാനലായ സണ്‍ ടിവിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രവീണിനെ ലൈംഗിക പീഡന കേസില്‍ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനു ശേ… Read More
സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ചാവേറാകണം; 13 കാരിയോട് ബോകോഹറാം തീവ്രവാദികള്‍ Story Dated: Friday, December 26, 2014 01:24കാനോ: സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ ബോറോ തീവ്രവാദികള്‍ ചാവേറാകാന്‍ നിര്‍ദേശിച്ചതായി 13 കാരി. നൈജീരിയയിലെ കാനോയില്‍ നടന്ന സംഭവത്തില്‍ കാരി സഹറാ ഉ ബാബാംഗ എന്ന പെണ്‍കുട്ടിയാണ… Read More