Story Dated: Tuesday, December 23, 2014 01:44

തിരുവനന്തപുരം : ബൈക്ക് റൈസിംഗിനിടെ അപകടത്തില്‍ പെട്ട് പതിനേഴുകാരന്‍ മരിച്ചു. ആനയറ കടകംപള്ളി കാവ് പുതുവല്‍ പുത്തന്‍വീട്ടില്‍ ഷാജിയുടെ മകന്‍ കിച്ചുവാണ് മരിച്ചത്.
ഓള്‍ സെയിന്റ്‌സ് കോളജ് റോഡില്‍ പുലര്‍ച്ചെ ഒരുമണിയോടെ ബൈക്ക് റൈസിംഗ് നടത്തിയ സംഘത്തിലെ അംഗമായിരുന്നു കിച്ചു. ബൈക്ക് റൈസിംഗിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് മറിഞ്ഞതാണോ, മറ്റേതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞതാണോ എന്ന് വ്യക്‌തമല്ല. അപകടത്തില്‍പ്പെട്ട കിച്ചുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രാഫിക് പോലീസ് അന്വേഷണം ആരംഭിച്ചു.
from kerala news edited
via
IFTTT
Related Posts:
എറണാകുളം എന്‍.ഐ.എ കോടതിയില്‍ തീപിടുത്തം; രേഖകളില്‍ ചിലത് കത്തിനശിച്ചു Story Dated: Thursday, February 5, 2015 12:34കൊച്ചി : കൈവെട്ടുകേസ് ഉള്‍പ്പെടെ പരിഗണിക്കുന്ന എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ തീ പിടുത്തം. രേഖകളില്‍ ചിലത് കത്തിനശിച്ച നിലയിലാണ്. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് സംഘം ഉ… Read More
ഹജ്ജ് കരാറില്‍ ഇന്ത്യ ഒപ്പിട്ടു. ക്വാട്ടയില്‍ മാറ്റമില്ല ജിദ്ദ: സപ്തംബര്‍ നാലാം വാരത്തില്‍ നടക്കുന്ന അടുത്ത ഹജ്ജ് സംബന്ധിച്ച കരാറില്‍ സൗദി അറേബ്യയുമായി ഇന്ത്യ ഒപ്പ് വെച്ചു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്, സൗദി ഹജ്ജ് മന്ത്രി ഡോ.ബന്ദര്‍ ബിന്‍ മുഹമ്മദ് ഹജ്ജാര്‍ എന്നിവ… Read More
വാര്‍ഷിക ജനറല്‍ബോഡി യോഗം വാര്‍ഷിക ജനറല്‍ബോഡി യോഗംPosted on: 05 Feb 2015 യു.എ.ഇ: യു.എ.ഇ. കുപ്പം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഫിബ്രവരി 6 ന് ഉച്ചക്ക് അബുദാബി കുപ്പം ഹൗസില്‍ വെച്ച് നടത്തുന്നതാണ്. യു.എ.ഇ.യില്‍ താമസിക്കുന… Read More
ഡോ.മോണിക്ക ബറേല്‍ മാസ്ച്യുസെറ്റ്‌സ് ഹെല്‍ത്ത് കമ്മീഷണര്‍ ഡോ.മോണിക്ക ബറേല്‍ മാസ്ച്യുസെറ്റ്‌സ് ഹെല്‍ത്ത് കമ്മീഷണര്‍Posted on: 05 Feb 2015 മാസ്ച്യുസെറ്റ്‌സ്: ഭവനരഹിതരായ രോഗികളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജ ഡോ.മോണിക്ക ബറേലിനെ മാസ്ച്യുസെറ്റ്‌സ് സംസ്ഥാന ആരോഗ്യവകു… Read More
യാത്രയയപ്പ് നല്‍കി യാത്രയയപ്പ് നല്‍കിPosted on: 05 Feb 2015 ബഹ്‌റിന്‍: ബഹ്‌റിന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി, അംഗമായ അജുകുഞ്ഞു രാഘവന്‍ (44) പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് എസ്.എന്‍.സി.എസ് യാതയയപ്പ് നല്‍കി… Read More