ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്ക് വന്‍വളര്‍ച്ചാസാധ്യതയെന്ന് നീല്‍സണ്‍
പണപ്പെരുപ്പ നിരക്കുകളിലെ വര്‍ധനമൂലം എഫ്എംസിജി ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് 2013ല്‍ ഒറ്റസംഖ്യാശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ 5.2 ശതമാനം അപേക്ഷിച്ച് സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ വളര്‍ച്ച 7.2 ശതമാനമായി ഉയര്‍ന്നിരുന്നു. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയരുന്നതുമായി ബന്ധപ്പെട്ടാണ് വളര്‍ച്ചാസാധ്യത വിലയിരുത്തിയിട്ടുള്ളത്.
from kerala news edited
via IFTTT