Story Dated: Tuesday, December 23, 2014 02:26

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയ്ക്ക് കനത്ത പരാജയം. മല്‍സരിച്ച രണ്ടു സീറ്റിലും അദ്ദേഹം പരാജയപ്പെട്ടു. സോണാവാറില്‍ നിന്നും ബീര്‍വാ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം ജനവിധി തേടിയത്. സോണാവാറില്‍ 14,277 വോട്ടിനാണ് പരാജയപ്പെട്ടത്.
ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോടയാണ് പരാജയപ്പെട്ട മറ്റൊരു പ്രമുഖന്. മധുഗാവ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പരാജയപ്പെട്ടത്. 1711 വോട്ടുകള്‍ക്ക് ജെ.എം.എമ്മിന്റെ നിരല്‍ പുര്ത്തിയോടാണ് കോട പരാജയപ്പട്ടത്. ജെഎംഎം സ്ഥാനാര്‍ഥി ഹേമന്ത് സോറന് ബാര്ഹേറ്റില് നിന്നും വിജയിച്ചു. ധുംക മണ്ഡലത്തില്‍ അദ്ദേഹം പിന്നിലാണ്.
ജമ്മു കശ്മീരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഹിന ഭട്ട് പി.ഡി.പിയുടെ അല്ടഫ് ബുഖാരിയോട് പരാജയപ്പെട്ടു. ശക്തമായ മല്‍സരം കാഴ്ച വച്ചതിനുശേഷം 476 വോട്ടുകള്‍ക്കാണ് ഹിന പരാജയപ്പെട്ടത്.
from kerala news edited
via
IFTTT
Related Posts:
ബാങ്കിന്റെ അനാസ്ഥ: കാര്‍ഷിക സ്ഥാപനം അടച്ചുപൂട്ടി Story Dated: Monday, March 2, 2015 02:50പാലക്കാട്: ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സ്ഥാപനം അടച്ച് പൂട്ടിയതായി ഉടമ വള്ളിക്കോട്് സ്വദേശി കെ.എ. കുട്ടപ്പന് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2000ല്‍ കാനറാ ബാങ്ക് സുല്‍ത്ത… Read More
മണക്കാട്-വലിയപള്ളി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു Story Dated: Sunday, March 1, 2015 02:54തിരുവനന്തപുരം: മണക്കാട്-വലിയപള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച ്നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണക്കാട്- വലിയപള്ളി റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്തതില് പ്ര… Read More
വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപം Story Dated: Sunday, March 1, 2015 02:54തിരുവനന്തപുരം: പള്ളില്‍പോയി മടങ്ങവെ വീട്ടമ്മയെയും കുടുംബത്തെയും പതിയിരുന്ന് ആക്രമിച്ച പ്രതികളെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. വെള്ളറട എസ്.ഐയും സീനിയര്‍ സിവില്‍… Read More
പോലീസില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടി പരിഗണനയില്‍: മന്ത്രി Story Dated: Monday, March 2, 2015 02:50ചിറ്റൂര്‍: പോലീസിന്റെ സേവനസമയം എട്ടു മണിക്കൂറാക്കി പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ നടപ്പാക്കുമെന്നും വിജയം കണ്ടാല്‍ ഘട്ടംഘട്ടമായി സംസ്ഥാന വ്യാപകമായി നടപ്പില്‍വരുത്തുമെന്നും ആഭ്യന്… Read More
വിളപ്പില്‍ പഞ്ചായത്തില്‍ ഭൂരഹിതര്‍ക്ക് പുറമ്പോക്കു ഭൂമി കണ്ടെത്താന്‍ റവന്യൂവകുപ്പിന്റെ നെട്ടോട്ടം Story Dated: Sunday, March 1, 2015 02:54മലയിന്‍കീഴ്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതരുള്ള വിളപ്പില്‍ പഞ്ചായത്തില്‍ ഭൂരഹിത കേരളം പദ്ധതിപ്രകാരം അപേക്ഷ നല്കിയ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ റവന്യൂ-പ… Read More