Story Dated: Tuesday, December 23, 2014 01:26

തിരുവനന്തപുരം: സര്‍ക്കാരിനെയും ഗ്രൂപ്പ് നേതാക്കളെയും പരോക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. എല്ലാം എല്ലാക്കാലത്തും സ്വന്തം കയ്യിലാണെന്ന് ആരും കരുതരുത്. അധികാരമുള്ളപ്പോള്‍ ഓടിക്കൂടുന്നവര്‍ അധികാരം പോകുമ്പോള്‍ കൂടെയുണ്ടാവില്ല. കെ.കരുണാകരന്റെ അനുഭവം നല്‍കുന്ന പാഠമിതാണ്. കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
ചില വിഷയങ്ങള്‍ പറയുമ്പോള്‍ താന്‍ ഒറ്റയ്ക്കാണെങ്കിലും പിന്നീട് തന്റെ പാര്‍ട്ടി അത് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോള്‍ മുരളീധരന്‍ പഴയത് പലതും മറക്കുകയാണ്. മുരളിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പല ഗ്രൂപ്പ് നേതാക്കളും എതിര്‍ത്തിരുന്നു. മുരളിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് അവര്‍ പറഞ്ഞത്. താനടക്കം മൂന്നു പേര്‍ മാത്രമാണ് തിരിച്ചെടുക്കുന്നതിനെ പിന്തുണച്ചതെന്നും മുരളിയെ വേദിയിലുരുത്തിക്കൊണ്ട് സുധീരന്‍ തുറന്നടിച്ചു.
from kerala news edited
via
IFTTT
Related Posts:
പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍ പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍Posted on: 08 Jan 2015 ഗാന്ധിനഗര്‍: വാക്കുകളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നുമെന്ന മോദി സര്‍ക്കാറിന്റെ നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഗള്‍ഫ് മലയാളികള്‍ പ്രവാസി ഭാരതീയ സമ്മ… Read More
ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കംPosted on: 08 Jan 2015 ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യവും അയവിറക്കി പതിമ്മൂന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഗുജറാത… Read More
ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നുPosted on: 08 Jan 2015 ബെംഗളൂരു: പകല്‍സമയം നഗരത്തില്‍ ഭാരമേറിയ ചരക്കു വാഹനങ്ങള്‍ നിരോധിച്ച പോലീസ് നടപടി പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു. നിരോധനത്തിനെതിരെ ലോറി ഉടമക… Read More
മകരവിളക്ക് ഉത്സവം മകരവിളക്ക് ഉത്സവംPosted on: 08 Jan 2015 ബെംഗളൂര്‍: അനന്തഗിരി സിദ്ധിവിനായക അയ്യപ്പക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 13 ,14 തിയ്യതികളില്‍ നടക്കും.രണ്ടു ദിവസങ്ങളിലും രാവിലെ നാലുമണിക്ക് നട തുറന്നതിനുശേഷം ഗണപതിഹോമം, അഷ്ടാഭി… Read More
സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കം സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കംPosted on: 08 Jan 2015 ബെംഗളൂരു: സി.പി.എം. കര്‍ണാടക സംസ്ഥാന സമ്മേളനം ബെംഗളൂരുവില്‍ എട്ട് മുതല്‍ പതിനൊന്ന് വരെ നടക്കും. ജെ.സി. റോഡ് ഗഡുവാള ഭവനില്‍ എട്ടിന് രാവിലെ പതിനൊന്നിന് മ… Read More