Story Dated: Wednesday, December 24, 2014 12:12

ലഖ്നോ: ഘര്‍ വാപ്പസി ചടങ്ങ് നിര്‍ത്തിവച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും വിശ്വഹിന്ദു പരിഷത്ത്. അടുത്ത മാസം അയോധ്യയില്‍ 4000 മുസ്ലീം വിശ്വാസികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് രാം വിലാസ് വേദാന്തി പറഞ്ഞു. ഫയിസാബാദ്, അംബേദ്കര്‍ നഗര്‍, ഗോണ്ട, ബഹ്റച, സുല്‍ത്താന്‍പുര്‍ എന്നിവിങ്ങളില്‍ നിന്നുള്ളവരെയാണ് മതംമാറ്റുന്നത്. ഇവര്‍ സ്വമേനസാലെ മുന്നോട്ടുവന്നതാണ്. എന്നാല്‍ ഈ മുസ്ലീം കുടുംബങ്ങളുടെ വിവരം കൈമാറാന്‍ വേദാന്തി തയ്യാറായില്ല. മതംമാറ്റ ചടങ്ങിനെ സര്‍ക്കാര്‍ തടയുമെന്ന് സംശയിച്ചാണിത്.
വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫയിസാബാദ് ഡിഐജി സഞ്ജയ് കക്കര്‍ പറഞ്ഞു. രണ്ടു വിഭാഗങ്ങളെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന വേദാന്തിയെ അറസ്റ്റു ചെയ്യണമെന്ന് മുസ്ലീം ലീഗ് നേതാവ് നജ്മുല്‍ ഹസന് ഘാനിയും ആവശ്യപ്പെട്ടു.
from kerala news edited
via
IFTTT
Related Posts:
ആര്.എസ്.പി യു.ഡി.എഫ് വിടുമെന്നത് മിഥ്യാധാരണ: ഷിബു ബേബി ജോണ്‍ Story Dated: Thursday, February 19, 2015 03:11തിരുവനന്തപുരം: ആര്.എസ്.പി യു.ഡി.എഫ് വിടില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. പാര്‍ട്ടി മുന്നണി വിടുമെന്ന് ആരെങ്കിലൂം സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് മിഥ്യാധാരണയാണ്. യു.ഡി.എഫിലെ … Read More
ഒത്തുതീര്‍പ്പില്‍ വീഴ്ചയില്ലെന്ന് പ്രോസിക്യുഷന്; നിസാമുമായി മുന്‍ കമ്മിഷണറുടെ രഹസ്യ കൂടിക്കാഴ്ച Story Dated: Thursday, February 19, 2015 03:32തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരായ മുന്‍കാല കേസുകള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയതില്‍ വിശദീകരണവുമായി പ്രോസിക്യുഷന് ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലി. കേ… Read More
ചികിത്സയില്‍ കഴിയവേ ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന് ഭാര്യ ; അന്വേഷണത്തില്‍ തൃപ്തിയില്ല Story Dated: Thursday, February 19, 2015 03:27തൃശ്ശൂര്‍ : തൃശ്ശൂരിലെ വിവാദ വ്യവസായി നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ചന്ദ്ര… Read More
ലഷ്കറെ തോയിബ കടല്‍മാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട് Story Dated: Thursday, February 19, 2015 02:45ന്യൂഡല്‍ഹി/മുംബൈ: ലഷ്കറെ തോയിബ തീവ്രവാദികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് നാവികസേനയ്ക്ക് മുന്നറിയിപ്പ് നല്കി. യുദ്ധക്കപ്പലുകള്‍ അ… Read More
പതിനേഴുകാരന് സ്വകാര്യ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍! Story Dated: Thursday, February 19, 2015 02:28ഉദയ്പൂര്‍: രാജസ്ഥാനിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ബുധനാഴ്ച പുതിയ പ്രിന്‍സിപ്പല്‍ ചുമതലയേറ്റു. പതിനേഴുകാരനാണ് പുതിയ പ്രിന്‍സിപ്പല്‍. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കും. എന… Read More