Story Dated: Tuesday, December 23, 2014 03:20
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിവിട്ടു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സോണിയ ഗാന്ധിയെ സിര്‍ ഗംഗറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശ്രമവും മരുന്നും തുടരണമെന്നും നിര്‍ദേശിച്ചതായും ഡോ. ഡി.എസ് റാണ അറിയിച്ചൂ.
from kerala news edited
via IFTTT