Story Dated: Tuesday, December 23, 2014 12:32

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും മൂന്നാം സ്ഥാനത്ത് ഒതുങ്ങിയെങ്കിലും ബിജെപിയുടെ മൂന്നേറ്റത്തിനു കാരണം മോഡി തരംഗമാണെന്ന് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ബിജെപി പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ പരാജയപ്പെട്ടുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ജമ്മു കശ്മീരിലെ ബിജെപിയുടെ 'മിഷന് 44' പകുതി സീറ്റില്‍ അവസാനിച്ചു. അതേസമയം, 2009 മുതല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സ്ഥാനത്തിന് മാറ്റമുണ്ടായിട്ടില്ല എന്നും കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മോഡി തരംഗമുണ്ടായിട്ടില്ല എന്നതിനുദാഹരണമാണിതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
തലയില്‍ പാത്രം കുരുങ്ങിയ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി Story Dated: Wednesday, December 10, 2014 08:25തൃശൂര്‍: കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തലയില്‍ പാത്രം കുടുങ്ങിയ ഒന്നര വയസുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഊരകം ചേര്‍പ്പ് ചെറായിമ്മല്‍ ഷിനോജിന്റെ മകന് അക്ഷതിന്റെ തല… Read More
അല്‍ ഖൊയ്ദ തടവിലാക്കിയ ഫ്രഞ്ച് പൗരന് മോചനം Story Dated: Wednesday, December 10, 2014 08:29പാരീസ്: അല്‍ ഖൊയ്ദയുടെ ഏകാന്ത തടവിലായിരുന്ന ഫ്രഞ്ച് പൗരനെ മോചിപ്പിച്ചു. സെര്‍ജി ലാസെറവിനാണ് മൂന്ന് വര്‍ഷത്തിനുശേഷം മോചനം ലഭിച്ചത്. വിദേശത്ത് ബന്ധിയാക്കപ്പെട്ട ഫ്രഞ്ച്… Read More
വെള്ളിയാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത Story Dated: Wednesday, December 10, 2014 08:20തിരുവനന്തപുരം: വെള്ളിയാഴ്ചവരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളില്‍ രൂപപ്പെട്ട ന്യൂനമര്ദമാ… Read More
പെന്ഷന് തുക മുടങ്ങി; മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് ആത്മഹത്യ ചെയ്തു Story Dated: Thursday, December 11, 2014 06:56കോഴിക്കോട്: പെന്ഷന് തുക കിട്ടാത്തതിനെ തുടര്‍ന്ന് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് ചേവായൂര്‍ ചെട്ടിയാംവീട്ടില്‍ ഗംഗാധരന് നായരാണ് ജീവനൊ… Read More
ഗണേശ് കുമാറിന്റെ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി Story Dated: Wednesday, December 10, 2014 08:41തിരുവനന്തപുരം: ഗണേശ് കുമാര്‍ എം.എല്‍.എ നല്കിയ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. ഗണേഷിന്റെത് അഴിമതി ആരോപിച്ചുള്ള കത്തായിരുന്നില്ല ഗണേശന് നല്‍കിയത്. വികസന കാര്യങ്ങ… Read More