Story Dated: Tuesday, December 23, 2014 01:13
മുള്ളേരിയ: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അനുജന്റെ കുത്തേറ്റ് ജേഷ്ഠന് മരിച്ചു. ദേലംപാടി ചാമക്കൊച്ചിയിലെ ബുദ്ധനായിക് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനാണ് സംഭവം. കാസര്‍ഗോഡ് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം നടന്നിരുന്നു. സംഭവത്തില്‍ ബുദ്ധനായികിന്റെ സഹോദരന് കൃഷ്ണന് (ബിജു- 30) പോലീസ് കസ്റ്റഡിയിലാണ്.
from kerala news edited
via
IFTTT
Related Posts:
നാട്ടില്‍ കാത്തിരിക്കുന്നത് തൊഴിലില്ലായ്മയും കടവും; പലര്‍ക്കും യെമന്‍ വിടാന്‍ മടി Story Dated: Saturday, April 4, 2015 08:35ജിബൂട്ടി: ആഭ്യന്തരകലാപം രൂക്ഷമായിരിക്കുന്ന യെമനില്‍ നിന്നും മറ്റു രാജ്യക്കാര്‍ ഓടി രക്ഷപെടുമ്പോഴും ജീവന് കയ്യില്പിടിച്ച് അനേകം മലയാളികള്‍ ഇപ്പോഴും തുടരുന്നു. ജീവിനിലുള്ള കൊത… Read More
ദുഃഖവെള്ളിയിലെ യോഗം: ജസ്റ്റീസ് കുര്യന് ജോസഫ് പ്രധാനമന്ത്രിക്ക് കത്തെഴുതി Story Dated: Saturday, April 4, 2015 11:20കൊച്ചി: ദുഃഖവെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിച്ച ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജസ്റ്റീസ് കുര്യന് ജോസഫ് പ്രധാനമന്ത്രി നംരേന്ദ്ര മോഡിക്ക് കത്തെഴുതി… Read More
അബ്ദുള്‍ വഹാബ് മുസ്ളീംലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥി Story Dated: Saturday, April 4, 2015 09:19കോഴിക്കോട്: പി വി അബ്ദുള്‍ വഹാബ് മുസ്ളീംലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥി. പാണക്കാട് ഇന്ന് രാവിലെ ചേര്‍ന്ന് ഉന്നതാധികാരസമിതി യോഗത്തിലാണ് വഹാബിനെ തീരുമാനിച്ചത്. എല്ലാ നടപടി… Read More
ഇന്ത്യന്‍ പര്വതാരോഹകന് മല്ലി മസ്താന് ബാബു അര്‍ജന്റീനയില്‍ മരിച്ച നിലയില്‍ Story Dated: Saturday, April 4, 2015 11:29ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്‍വ്വതാരോഹകനും ലോകം മുഴുവനുമുള്ള പര്‍വതാരോഹകരുടെ റോള്‍ മോഡലുമായ ആന്ധ്രാപ്രദേശ് സ്വദേശി മല്ലി മസ്താന് ബാബു ഒടുവില്‍ മരണത്തിന് കീഴടങ്ങിയതായി റിപ്പോ… Read More
കെ.കെ രാഗേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു Story Dated: Saturday, April 4, 2015 11:23തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായ കെ.കെ രാഗേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിക്കാണ് പത്രിക സമര്‍പ്പിച്ചത്. from kerala new… Read More