Story Dated: Wednesday, December 24, 2014 11:39
ജമ്മു: ജമ്മു കശ്മിരില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പുലര്‍ച്ചെ ഒന്നരയോടെ കത്വ ജില്ലയിലാണ് മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് പാക് സൈന്യം ആക്രമണം നടത്തിയത്. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ 3.30 വരെ തുടര്‍ന്നു. ഇന്ത്യയുടെ ഭാഗത്ത് ആള്‍നാശം ഉണ്ടായിട്ടില്ലെന്നും ബി.എസ്.എഫ് അറിയിച്ചു.
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ പകുതിവരെ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ന്നിരുന്നു. വെടിവയ്പില്‍ 11 പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 32,000 ഗ്രാമീണരാണ് മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോയത്.
from kerala news edited
via
IFTTT
Related Posts:
അടിവസ്ത്രത്തില്‍ റേഡിയോ വെസ്റ്റുകളും ട്രാന്‍സ്മിറ്ററും ; ചൈനയിലേത് ഹൈടെക് കോപ്പിയടി Story Dated: Wednesday, December 3, 2014 04:11ബീജിംഗ്: മറ്റാര്‍ക്കും അറിയില്ലെങ്കിലും എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് വാങ്ങുന്ന ഇന്ത്യാക്കാര്‍ക്ക് അറിയാം സാങ്കേതിക വിദ്യയിലുള്ള ചൈനാക്കാരന്റെ മഹത്വം. വേണമെങ്കില്‍ ഐ ഫോണ്‍… Read More
ബാര്‍ കോഴയില്‍ മാണിക്കെതിരെ എഫ്.ഐ.ആര് വേണമെന്ന ഹര്‍ജികള്‍ തള്ളി Story Dated: Wednesday, December 3, 2014 04:04കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ അന്വേഷണത്തില്‍ ഇടപെ… Read More
പോലീസ് സ്റ്റേഷന് ആക്രമണം; ഈജിപ്തില്‍ 185 പേര്‍ക്ക് വധശിക്ഷ Story Dated: Wednesday, December 3, 2014 04:18കെയ്റോ: കഴിഞ്ഞ വര്‍ഷം കെയ്റോയില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച 185 മുസ്ളീം ബ്രദര്‍ഹൂഡ് അനുയായികള്‍ക്ക് വധശിക്ഷ. ഈജിപ്തിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ ഈജി… Read More
വ്യാപാരി വ്യവസായി സമരം സംസ്ഥാനത്ത് പൂര്‍ണ്ണം Story Dated: Wednesday, December 3, 2014 04:01തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കടയടപ്പ് സമരം പൂര്‍ണ്ണം. ചുരുക്കം മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും ഒഴ… Read More
ഐ.എസ്.ആര്.ഒ ചാരക്കേസ്: സിബി മാത്യൂസ് അപ്പീല്‍ നല്കി Story Dated: Wednesday, December 3, 2014 03:52കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യൂസ് അപ്പീല്‍ നല്കി. കേസില്‍ … Read More