ഉപവാസ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും 29,30,31 തീയതികളില്‍
Posted on: 24 Dec 2014
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം 29,30,31 തീയതികളില്‍ രാവിലെ 10.30-നും, വൈകിട്ട് 6.30-നുമായി ഉപവാസ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും, രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും വിവിധ അഭിഷിക്തന്മാരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. ആയതിലേക്ക് എല്ലാവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 215 680 3572, 215 489 6818, 267 265 3273. വെബ്: www.prconline.org
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT