Home »
kerala news edited
,
news
» റെയില്‍വേ സ്പോര്‍ട്സ് ക്വാട്ട ക്രമക്കേട്: പീതാംബരക്കുറുപ്പിനും എം.പി വിന്‍സെന്റിനുമെതിരെ അന്വേഷണം
Story Dated: Wednesday, December 24, 2014 11:25
പാലക്കാട്: റെയില്‍വേ സ്പോര്‍ട്സ് ക്വാട്ട നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ മുന്‍ കൊല്ലം എം.പി. പീതാംബരക്കുറുപ്പ്, എം.പി വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് എസ്.പി മഞ്ജുനാഥിനായിരിക്കും അന്വേഷണ ചുമതല. റെയില്‍വേ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് ഇരുവരും 22.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
from kerala news edited
via
IFTTT
Related Posts:
റെയില്‍വെ ഇനി യാത്രക്കാരെ വീട്ടിലെത്തിക്കും Story Dated: Tuesday, February 3, 2015 07:36ലക്നോ: റെയില്‍വെ അവതരിപ്പിക്കുന്ന സ്റ്റേഷന്-ടു-ഹോം ഡ്രോപ്പ്' സൗകര്യം ലക്നോയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കേ… Read More
നീറ്റ ജലാറ്റിന്‍ ആക്രമണം: ഒരാള്‍ക്കൂടി അറസ്റ്റില്‍ Story Dated: Wednesday, February 4, 2015 09:31കൊച്ചി: നീറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണവുമവയി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കേളകം സ്വദേശി ജോസാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ പോലീസ് കണ്… Read More
ഇന്ത്യാ സന്ദര്‍ശനം ചൈനയ്ക്ക് ഭീഷണിയല്ലെന്ന് ഒബാമ Story Dated: Monday, February 2, 2015 11:36വാഷിംഗ്ടണ്‍ : ഇന്ത്യയും അമേരിക്കയും അടുക്കുന്നതില്‍ ചൈന അസ്വസ്ഥരാകേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈന പരിഭ്രാന്തരാകേണ്ടതില്ല… Read More
ലോകകപ്പ്: യുവരാജിനും, ഗംഭീറിനും നിരാശ Story Dated: Tuesday, February 3, 2015 08:33ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് യുവരാജ് സിങും, ഗൗതം ഗംഭീറും. ലോകകപ്പിന് തന്നെ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും, രഞ്ജി ട്രോ… Read More
പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി സാധ്വി, ഹിന്ദുക്കള്‍ക്ക് നാല് കുട്ടികളാണ് വേണ്ടത്, 40 പട്ടിക്കുട്ടികളല്ല! Story Dated: Monday, February 2, 2015 11:44ന്യൂഡല്‍ഹി: ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ഉപദേശത്തിനു പിന്നാലെ ബിജെപി നേതാവ് സാധ്വി പ്രാചി വീണ്ടും വിവാദവുമായി രംഗത്ത്. താന്‍ പറഞ്ഞത് ഹിന്ദു സ്ത്രീകള്‍… Read More