Story Dated: Wednesday, December 24, 2014 10:04
ഇടുക്കി: മാങ്കുളത്ത് എക്സൈസ് സംഘം നടത്തിയ വ്യാജമദ്യവേട്ടയില്‍ ഒരാള്‍ പിടിയിലായി. മാങ്കുളം താളുകണ്ടം സ്വദേശി സാബുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും വാറ്റുപകരണങ്ങളും 10 ലിറ്റര്‍ വാറ്റും പിടിച്ചെടുത്തു.
from kerala news edited
via
IFTTT
Related Posts:
സ്മൃതി ഇറാനിക്കെതിരായ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ശരദ് യാദവ് Story Dated: Wednesday, March 18, 2015 03:52ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരായ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജെ.ഡി.യു നേതാവ് ശരദ് യാദവ്. സ്മൃതി ഇറാനിക്കെതിരെ താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്ന… Read More
ധൈര്യം പരിശോധിക്കാന്‍ യുവതി ഭാവി വരനെ ആളെവിട്ടു മര്‍ദിച്ചു Story Dated: Wednesday, March 18, 2015 03:58ഹൈദരാബാദ്: ധൈര്യം പരിശോധിക്കാന്‍ യുവതി ഭാവി വരനെ ഗുണ്ടകളെ വിട്ട് മര്‍ദിച്ചു. പീഡനങ്ങള്‍ നിറഞ്ഞ നാട്ടില്‍ വിവാഹത്തിനു ശേഷം തന്നെ സംരക്ഷിക്കാനുള്ള ശേഷി ഭര്ത്താവിനുണ്ടോയെന്ന്… Read More
ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയില്‍; സംഗക്കാരയും ജയവര്‍ധനയും വിരമിച്ചു Story Dated: Wednesday, March 18, 2015 03:27സിഡ്നി: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പ് … Read More
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസ് സി.ബി.ഐയ്ക്ക് വിടുമെന്ന് മമത Story Dated: Wednesday, March 18, 2015 03:53കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ 71കാരിയായ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമ… Read More
മുഖ്യമന്ത്രിക്കെതിരെ ശിവന്‍കുട്ടി അവകാശലംഘനത്തിന് നോട്ടീസ് നല്കി Story Dated: Wednesday, March 18, 2015 03:30തിരുവനന്തപുരം: ബജറ്റ് ദിനം സഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിപക്ഷ എം.എല്‍.എ വി. ശിവന്‍കുട്ടി അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്കി.… Read More