പി എച്ച് മുഹമ്മദിന് യാത്രയയപ്പ് നല്കി
Posted on: 23 Dec 2014
കെ. മുഹമ്മദ് സാലിഹ്, വി കെ നൗഫല്‍, കെ ടി അബ്ദുല്ല ആഹമദ്, പി വി നിസാര്‍, പി കെ ശരീഫുധീന്‍ , സൈഫുന്നിസ ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
എന്‍ പി ഷബീര്‍, ഷമീം കാവില്‍, ജസീര്‍ എന്നിവര്‍ സംഘഗാനമാലപിച്ചു. സ്റ്റാഫ് കൗണ്‍സില്‍ വക ഉപഹാര ദാനം മജീദ് കക്കട്ടില്‍ നിര്‍വഹിച്ചു. പിഎച്ച് മുഹമ്മദ് സമാപന പ്രഭാഷണവും പ്രാര്‍ഥനയും നടത്തി.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT