Story Dated: Tuesday, December 23, 2014 01:17
പാലക്കാട്: കെ.എഫ്.സിയുടെ പാലക്കാട് റസ്റ്ററന്റ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ടു പേരെ റിമാന്‍ഡ് ചെയ്തു. ജനുവരി ആറു വരെയാണ് റിമാന്‍ഡ്. തൃക്കരിപ്പൂര്‍ സ്വദേശി ശ്രീകാന്ത്, ചെറുവത്തൂര്‍ സ്വദേശി അരുണ്‍ എന്നിവരാണ് റിമാന്‍ഡിലായത്. ഇവര്‍ മാവോയിസ്റ്റുകളല്ലെങ്കിലും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. യു.എ.പി.എ നിയമമനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക് Story Dated: Sunday, January 25, 2015 04:42മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ലാലീഗയില്‍ റയല്‍-കോര്‍ഡോബ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് ല… Read More
കൊല്ലത്ത് വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു Story Dated: Sunday, January 25, 2015 04:26കൊല്ലം : കൊല്ലം കൊട്ടിയത്ത് വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മുളുവന സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 24 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നി… Read More
തെലങ്കാന ഉപമുഖ്യമന്ത്രിയെ പുറത്താക്കി Story Dated: Sunday, January 25, 2015 05:29ഹൈദരാബാദ്: തെലങ്കാന ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ടി. രാജയ്യയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പന്നിപ്പനിക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ മന്ത്രി പര… Read More
രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം മലയാളിക്ക് Story Dated: Sunday, January 25, 2015 05:29ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരത്തിന് മലയാളി അര്‍ഹനായി. ഉത്തം ജീവന് രക്ഷാപതക്ക് മലയാളിയായ പി.ജി ജോമോനാണ് ലഭിച്ചത്. മരണാനന്തര ബഹുമതിയായാണ് ജോമോന് രാജ്യത്തെ … Read More
അതിര്‍ത്തിയില്‍ വീണ്ടും വെടിവപ്പ്; തീവ്രവാദികളെ സഹായിക്കാനുള്ള പാക് തന്ത്രമെന്ന് സംശയം Story Dated: Sunday, January 25, 2015 04:13ശ്രീനഗര്‍: ശ്രീനഗറില്‍ പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 200ഓളം തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക… Read More