121

Powered By Blogger

Tuesday, 23 December 2014

പോലീസ് വിരട്ടിയോടിച്ച യുവാവ് മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍









Story Dated: Wednesday, December 24, 2014 10:26



കൊല്ലം: കടവൂരില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോണിപ്പുര കായല്‍ക്കടവ് സ്വദേശി ബിനുവാണ് മരിച്ചത്. ഈ പ്രദേശത്ത് രാത്രി പട്രോളിംഗിനിടെ പോലീസ് വിരട്ടിയോടിച്ച യുവാവിനെയാണ് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.










from kerala news edited

via IFTTT