121

Powered By Blogger

Tuesday, 23 December 2014

വിപണികള്‍ നഷ്ടത്തില്‍: സെന്‍സെക്‌സ് 195 പോയന്റ് താഴ്ന്നു







വിപണികള്‍ നഷ്ടത്തില്‍: സെന്‍സെക്‌സ് 195 പോയന്റ് താഴ്ന്നു


മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകള്‍ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് സൂചിക 195.33 പോയന്റ് താഴ്ന്ന് 27506.46ലും നിഫ്റ്റി സൂചിക 57 പോയന്റ് താഴ്ന്ന് 8267ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1851 കമ്പനികളുടെ ഓഹരികള്‍ നേഷ്ടത്തിലും 1070 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.


ടാറ്റ പവര്‍, സെസ സ്റ്റെര്‍ലൈറ്റ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലായിരുന്നു. എന്‍ടിപിസി, ബജാജ് ഓട്ടോ, സിപ്ല, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ നേട്ടത്തിലുമായിരുന്നു.











from kerala news edited

via IFTTT