121

Powered By Blogger

Tuesday, 6 January 2015

കേരളത്തില്‍ ഐ 225 തിയേറ്ററുകളില്‍











പ്രേക്ഷക ലോകം കാത്തിരുന്ന ഷങ്കര്‍വിക്രം ടീമിന്റെ 'ഐ' ജനവരി 14ന് ലോകമെമ്പാടുമുള്ള 25,000 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാക്കളായ ആസ്‌കാര്‍ ഫിലിംസ് അറിയിച്ചു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയാ കമ്പനി െ്രെപവറ്റ് ലിമിറ്റഡാണ് കേരളത്തിലെ 225 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ചൈനീസ്, ജപ്പാന്‍ ഉള്‍പ്പെടെ നിരവധി വിദേശ ഭാഷകളിലൊരുങ്ങുന്ന ചിത്രം ചൈനയില്‍ മാത്രം 12,000 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ സിനിമയിലെയും ഹോളിവുഡിലെയും സാങ്കേതികവിദഗ്ധര്‍ കൈകോര്‍ക്കുന്നുവെന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. 180 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണച്ചെലവെന്ന് നിര്‍മാതാവ് വി. രവിചന്ദ്രന്‍ പറഞ്ഞു. എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ അഞ്ച് ഗാനങ്ങളാണ് സിനിമയിലുള്ളത്. സുരേഷ്‌ഗോപി, സന്താനം തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. എമി ജാക്‌സനാണ് ചിത്രത്തില്‍ വിക്രമിന്റെ നായിക.











from kerala news edited

via IFTTT

Related Posts:

  • ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്‌ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയായ മീര രാജ്പുത്താണ് വധു. ജനവരിയില്‍ ഇവരുടെ വിവാഹനിശ്ചയം നടന്നതായും ഈ വര്‍ഷം ഡിസംബറില്‍ വിവാഹം നടക്കുമെന്നും ബോംബെ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്… Read More
  • ശശി കപൂറിന് ഫാല്‍കെ അവാര്‍ഡ്‌ ന്യൂഡല്‍ഹി: വിഖ്യാത ബോളിവുഡ് നടന്‍ ശശികപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. 77 ാം പിറന്നാളിന്റെ നിറവിലാണ് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌ക… Read More
  • കാവ്യക്ക് ഇമ്മിണിവല്യ സുഹൃത്തിനെ കിട്ടി കാവ്യമാധവന് ഒരു പുതിയ സുഹൃത്തിനെ കിട്ടി. ഏഴ് അടി നാല് ഇഞ്ച് ഉയരമുള്ള ശ്രീധറാണ് കാവ്യയുടെ പുതിയ സുഹൃത്ത്. ദശാവതാരം സിനിമയിലെ 7 അടി ഉയരമുള്ള കമലഹാസന്‍ കഥാപാത്രത്തിന്റെ ഡ്യൂപ്പായി വേഷമിട്ടതും ശ്രീധറായിരുന്നു.ഉയരം കൂടുംത… Read More
  • വടിവേലു വരുന്നു എലിയായി നര്‍മ്മം വിതറാന്‍ വടിവേലു എലിയായി വരുന്നു. 1970 കാലഘട്ടത്തിലാണ് എലിയുടെ കഥ നടക്കുന്നത്. ഇന്ത്യക്കാരുടെ മേല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം തുടങ്ങുന്ന കാലത്തെ ആക്ഷേപഹാസ്യ രൂപേണയാണ് സിനിമ സമീപിക്കുന്നത്. വടിവേലുവിനെ… Read More
  • കത്രീന കൈഫിനെ കാണാനില്ല! ബോളിവുഡ് നടി കത്രീന കൈഫിനെ കാണാനില്ല. അമ്പരക്കേണ്ട, കത്രീനയെ ആരും തട്ടിക്കൊണ്ടുപോയതൊന്നുമല്ല. ഇന്ന് രാവിലെ മുതല്‍ താരത്തെ പെട്ടെന്ന് കാണാനില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. താരത്തെ ഫോണില്‍ ബന്ധപ… Read More