Story Dated: Wednesday, January 7, 2015 03:20
വര്‍ക്കല.നഗരസഭാ ചെയര്‍മാനേയും ഭരണസമിതിയെയും വിമര്‍ച്ചുകൊണ്ട് ഭരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗമായ കൗണ്‍സിലര്‍ ചെയര്‍മാന് കത്തു നല്‍കി. മുന്‍സിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് കൗണ്‍സിലറുമായ എന്‍. അശോകനാണ് ചെയര്‍മാന്‍ കെ. സൂര്യപ്രകാശിന് കത്ത് നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി നഗരസഭയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ഇതുവരെ എട്ട് സെക്രട്ടറിമാര്‍ മാറിമാറി വന്നിട്ടും ആരെയും ജോലിചെയ്യാന്‍ അനുവദിക്കാത്ത അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടതുമെല്ലാം ചെയര്‍മാനായ സൂര്യ പ്രകാശിന്റെ അറിവോടെയാണെന്നാണ് കത്തില്‍ ആരോപിക്കുന്നത്.
from kerala news edited
via IFTTT