Story Dated: Tuesday, January 6, 2015 02:03
ചേലക്കര: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്കേറ്റു. ചേലക്കര നാട്യന്‍ചിറ പാണ്ടിയോട്ടില്‍ രാമന്‍കുട്ടിയുടെ മകന്‍ ജയപ്രകാശി (32) നെയാണ് കാലിനും തലയ്‌ക്കുമേറ്റ പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്നലെ പുലര്‍ച്ചെ 4.30 നു വടക്കുംകോണത്തായിരുന്നു അപകടം. ഷൊര്‍ണൂര്‍ റെയില്‍വെസ്‌റ്റേഷനിലേക്ക് ഓട്ടംപോയി മടങ്ങുന്നതിനിടെ കാട്ടുപന്നി റോഡിനു കുറുകെ ചാടുകയായിരുന്നു. ഇടിച്ചശേഷം റോഡ്‌സൈഡിലുള്ള പാടത്തേക്ക് ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു. വണ്ടിയോടിച്ചിരുന്ന ഇയാളുടെ സഹോദരന്‍ പ്രദീപിന്‍ നിസാര പരുക്കേറ്റതിനെ തുടര്‍ന്ന് ചേലക്കര ഗവ. ആശുപത്രിയില്‍ ചികിത്സതേടി.
from kerala news edited
via
IFTTT
Related Posts:
കോണ്‍ഗ്രസ്‌നേതാവിന്റെ വീടിനുനേരേ ആക്രമണം Story Dated: Wednesday, January 14, 2015 05:16കാട്ടൂര്‍: കാട്ടൂരില്‍ കോണ്‍ഗ്രസ്‌നേതാവിന്റെ വീടിനുനേരേ ആക്രമണം. പ്രവാസി കോണ്‍ഗ്രസ്‌നിയോജകമണ്ഡലം പ്രസിഡണ്ടും കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ഡൊമനിയല്‍ ആലപ്… Read More
കടന്നല്‍ കൂടുകള്‍ ഭീഷണിയാകുന്നു Story Dated: Wednesday, January 14, 2015 05:16വാടാനപ്പള്ളി: തളിക്കുളം കലാഞ്ഞിയിലും തൃത്തല്ലൂര്‍ ചന്ദ്രന്‍സ് റോഡരികിലും രൂപപ്പെട്ട കടന്നല്‍ കൂടുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. കലാഞ്ഞി കോളനിക്കു പടിഞ്ഞാറ് … Read More
ബസിനടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു Story Dated: Monday, January 12, 2015 06:17പാലക്കാട്: യാത്രക്കാരെ കയറ്റാനായി ബസില്‍ നിന്നും ഇറങ്ങി കയറുന്നതിനിടെ വീണ ക്ലീനര്‍ പിന്‍ചക്രം കയറി മരിച്ചു. തൃശൂര്‍ പാഞ്ഞാള്‍ പൈങ്കുളം കുന്നത്ത് വീട്ടില്‍ രാമകൃഷ്‌ണന്റെ മകന്‍… Read More
ചൂലനൂന്‍ വെടിമരുന്ന് അപകടം: ഒരാള്‍ കൂടി മരിച്ചു Story Dated: Sunday, January 11, 2015 05:53കുഴല്‍മന്ദം: ചൂലനൂര്‍ ഏരുകുളത്ത് ഉത്സവപറമ്പില്‍ കതിന പൊട്ടിക്കുന്നതിനിടെ വെടിമരുന്നിനു തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പെരുങ്… Read More
കൗമാരക്കാരെ വഴിതെറ്റിക്കാന്‍ സാമ്പത്തിക തട്ടിപ്പുസംഘങ്ങള്‍ Story Dated: Monday, January 12, 2015 04:23തൃശൂര്‍: ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഇതേ സംഘങ്ങള്‍ ഹൈടെക് സാമ്പത്തിക തട്ടിപ്പുകളിലേക്ക് ചുവടുമാറുന്നു. യുവാക്കളെ പ്രലോഭനത്തില്‍ മയ… Read More