121

Powered By Blogger

Tuesday, 6 January 2015

ദേശിയ പാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ പത്ത്‌ പേര്‍ക്ക്‌ പരിക്ക്‌











Story Dated: Wednesday, January 7, 2015 03:17


കണ്ണൂര്‍:ദേശീയ പാതയില്‍ പുതിയതെരുവിന്‌ സമീപം ബസും ലോറിയും കൂട്ടിയിടിച്ച്‌ പത്തോളം പേര്‍ക്ക്‌ പരിക്ക്‌. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ്‌ അപകടം നടന്നത്‌. മംഗലാപുരത്തുനിന്ന്‌ കൊച്ചിയിലേക്ക്‌ പോകുന്ന ചരക്കുലോറിയും പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ഷമല്‍ ബസ്സുമാണ്‌ കൂട്ടിയിടിച്ചത്‌. പരിക്കേറ്റവരെ കണ്ണൂരുലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ബത്തിലാല്‍ തേര്‍ത്തല്ലി സ്വദേശി ലക്ഷമി(55) താണയിലെ ബിജു (30) മട്ടന്നൂര്‍ റഷ്‌മത്ത്‌(29) പള്ളിക്കുന്ന്‌ സ്വദേശി ആതിര(19) കൊറ്റാളി കിഴക്കുന്നിടത്ത്‌ ബാലകൃഷ്‌ണന്‍(63) അഴിക്കോട്‌ നാദിയ (23) മാടായി സ്വദേശി അന്‍സാര്‍ (30) എന്നിവരാണ്‌ ചികിത്സ േതടിയവര്‍.










from kerala news edited

via IFTTT

Related Posts:

  • ചികിത്സയിലായിരുന്ന ഓട്ടോ െ്രെഡവര്‍ മരിച്ചു Story Dated: Sunday, January 18, 2015 08:34മേല്‍പറമ്പ്‌ : അസുഖത്തെത്തുടര്‍ന്ന്‌ ഓട്ടോ െ്രെഡവര്‍ മരിച്ചു. മേല്‍പറമ്പ്‌ ഓട്ടോ സ്‌റ്റാന്റിലെ െ്രെഡവറും ചളിയങ്കോട്ടെ പരേതരായ അപ്പക്കുഞ്ഞികാരിച്ചി ദമ്പതികളുടെ മകനുമായ കൃഷ്‌ണ… Read More
  • ക്രൂഡോയില്‍ വിലകുറഞ്ഞിട്ടും ഇന്ധന വില കുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ. വഴി തടഞ്ഞു Story Dated: Friday, January 9, 2015 03:08കണ്ണൂര്‍: അന്താരാഷ്ര്‌ട വിപണിയില്‍ ബാരലിന്‌ 50 ഡോളറിന്‌ താഴെ ക്രൂഡോയില്‍ വില എത്തിയിട്ടും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ തയ്യാറാകാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപ… Read More
  • കാണ്‍മാനില്ല Story Dated: Tuesday, February 3, 2015 02:22തലശേരി: പത്തു മാസമായി കാണാതായ യുവാവിനെ തേടി പോലീസും ബന്ധുക്കളും അലയുന്നു. ധര്‍മ്മടം ബോട്ട്‌ ജെട്ടിക്കടുത്ത താറ്റ്യോട്ട്‌ ഹൗസില്‍ സതീശന്റ മകന്‍ സി. സന്ദീപിനെ(26)യാണ്‌ കഴിഞ്ഞ… Read More
  • പച്ചക്കറി വിളവെടുപ്പും കൊയ്‌ത്തുത്സവും Story Dated: Friday, January 9, 2015 03:08പേരാവൂര്‍: കണിച്ചാര്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ യു.പി.സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബ്‌,പി.ടി.എ,കണിച്ചാര്‍ കൃഷിഭവന്‍ എന്നിവയുടെ സംയുക്‌തഭിമുഖ്യത്തില്‍ നടത്തി വരുന്ന നെല്‍കൃഷിയുടെയും… Read More
  • നിസാര്‍ Story Dated: Wednesday, January 14, 2015 07:56കൂത്തുപറമ്പ്‌/മട്ടന്നൂര്‍: ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നവവരന്‍ അടക്കം രണ്ടു പേര്‍ മരിച്ചു. മട്ടന്നൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ ബസ്‌ ബൈക്കിടിച്ച്‌ ബൈക്ക്‌ … Read More