121

Powered By Blogger

Tuesday, 6 January 2015

അയ്യപ്പഭക്‌തനെ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ മര്‍ദിച്ചതായി പരാതി











Story Dated: Wednesday, January 7, 2015 03:20


പമ്പ: അയ്യപ്പഭക്‌തനെ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ മര്‍ദിച്ചതായി പരാതി. ഇന്നലെ രാവിലെ ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കൊല്ലം ചാത്തനാട്‌ സ്വദേശി കെ.ആര്‍.വി. ബൈജു (44)വിനെയാണ്‌ പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥന്‍ മര്‍ദിച്ചത്‌. പമ്പയിലെ ക്യൂവില്‍ നിന്ന മറ്റൊരു ഭക്‌തന്‌ ചന്ദനത്തിരി നല്‍കുന്നതിനിടയിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഇദ്ദേഹത്തെ കഴുത്തിനു കുത്തിപ്പിടിച്ച്‌ തള്ളുകയും നിലത്തിട്ട്‌ ചവിട്ടുകയും ചെയ്‌തത്‌. കൈയ്‌ക്കും പുറത്തും പരിക്കേറ്റ ബൈജുവിനെ പമ്പ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം പമ്പ പോലീസില്‍ പരാതി നല്‍കി.










from kerala news edited

via IFTTT

Related Posts:

  • മിലി അമലയുടേതാണ്‌ ക്ലാസ്സ് മുറിയില്‍ ഇടബഞ്ചില്‍ പതുങ്ങി തല താഴ്ത്തിയിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് മിലി എന്നാണ് പേര്. പേരറിയാത്ത പേടിയില്‍ വിറച്ചൊതുങ്ങുന്നവള്‍ മിലി. കുളിമുറിയിലെ വെള്ളപ്പാച്ചിലില്‍ സങ്കടം ഒഴുക്കിക്കളയുന്നവള്‍ മിലി. ഹോസ്റ്റ… Read More
  • മറിയംമുക്കിലെ സുന്ദരികളും സുന്ദരന്മാരും മറിയംമുക്ക് എന്ന മുക്കുവ ഗ്രാമത്തിലെ കുറേ ആളുകളുടെ ജീവിതമാണ് ജയിംസ് ആല്‍ബര്‍ട്ട് തന്റെ ആദ്യ സംവിധാന സംരംഭമായ 'മറിയംമുക്ക്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള കഥയ… Read More
  • അനാഥ മൃതദേഹം ഖബറടക്കി അനാഥ മൃതദേഹം ഖബറടക്കിPosted on: 24 Jan 2015 ബെംഗളൂരു: ജനവരി 17-ന് കലാസിപ്പാളയ പോലീസ് സ്റ്റേഷനു സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം ഖബറടക്കി. കുന്നംകുളം ചിറക്കല്‍ സ്വദേശി അഷ്‌റഫിന്റെ മൃതദേഹമാണ്… Read More
  • പ്രാര്‍ഥനയില്‍ മുഴുകി പ്രവാസിലോകം പ്രാര്‍ഥനയില്‍ മുഴുകി പ്രവാസിലോകംഅക്ബര്‍ പൊന്നാനിPosted on: 23 Jan 2015 റിയാദ്: സൗദി രാജാവിന്റെ വേര്‍പാടില്‍ സ്വദേശികള്‍ക്കൊപ്പം വേദന പങ്കുവെക്കുകയാണ് സൗദി അറേബ്യയിലെ പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്… Read More
  • ശ്രീനാരായണ സമിതി വൈവാഹികസംഗമം 26-ന്‌ ശ്രീനാരായണ സമിതി വൈവാഹികസംഗമം 26-ന്‌Posted on: 24 Jan 2015 ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള വൈവാഹികസംഗമം പരിപാടി 26-ന് രാവിലെ 10.30-ന് സമിതി ഓഡിറ്റോറിയത്തില്‍… Read More