Story Dated: Wednesday, January 7, 2015 03:18
വൈക്കം : താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. ബൈക്ക് യാത്രക്കാന് രക്ഷപെട്ടത് തലനാരിഴക്ക്. ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം. വിദ്യാര്‍ത്ഥി കുളത്തില്‍ മരിച്ച സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. ഇതിനിടയിലാണ് കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്നുവീണത്. സംഭവം വന്‍ ജനരോഷത്തിന് ഇടയാക്കി.
from kerala news edited
via
IFTTT
Related Posts:
ഗര്‍ഭപാത്രത്തിനു പുറത്തുവളര്‍ന്ന നായക്കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു Story Dated: Thursday, December 25, 2014 04:15ചങ്ങനാശ്ശേരി: ഗര്ഭകാലാവധിയായ 63 ദിവസവും ഗര്‍ഭപാത്രത്തിനു പുറത്ത് വളര്‍ന്ന നായ്ക്കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചങ്ങനാശേരി വെറ്റിറിനറി പോളിക്ലിനിക്കിലാണ് ഡാഷ… Read More
ബൈക്ക് യാത്രികനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി Story Dated: Tuesday, December 30, 2014 07:35കോട്ടയം: ബൈക്ക് യാത്രികനെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി. ഇന്നലെ രാത്രി 10.15ന് പുളിമുട് ജംഗ്ഷനിലാണു സംഭവം. മാന്നാര്‍ സ്വദേശി രാജേഷ്(38)സഞ്ചരിച്ചിരുന്ന ബൈക്കില്‍ പി… Read More
ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ചു Story Dated: Monday, December 29, 2014 08:18പാലാ: ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ പാലാ സ്വദേശിയായ മെയില്‍ നഴ്സ് ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. പാലാ ഇടമറ്റം നെല്ലാലയില്‍ ഹരിദാസിന്റെ മകന് മനോജാണ്(31) മരിച്ചത്.… Read More
പാലാ സെന്റ് തോമസ് കോളജില്‍ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷം Story Dated: Thursday, December 25, 2014 04:15പാലാ: സെന്റ് തോമസ് കോളജില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി. പുല്‍ക്കൂടിനരികെ എന്നപേരില്‍ നടത്തിയ ആഘോഷം ക… Read More
മത്സ്യ മാര്‍ക്കറ്റിലെ ഓട അപകടക്കെണിയാകുന്നു Story Dated: Thursday, December 25, 2014 04:15ഏറ്റുമാനൂര്‍: മത്സ്യമാര്‍ക്കറ്റിലെ ഓട അപകടക്കെണിയാകുന്നു. ചിറക്കുളം അട്ടമറ്റം റോഡിലൂടെയുള്ള യാത്രക്കാര്‍ക്കാണ് ഓട അപകടക്കെണിയാകുന്നത്. കഴിഞ്ഞദിവസം ബൈക്കില്‍ യാത്രചെയ്ത യ… Read More