Story Dated: Tuesday, January 6, 2015 02:03
വടക്കാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കളെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് വെല്ലൂര്‍ സ്വദേശി മുരുകന് (25), പാലക്കാട് വാടാനകുറിശി സ്വദേശി സുരേഷ് (25) എന്നിവരെ മായന്നൂര്‍ പാലത്തിനു സമീപത്തുനിന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തിലാണു പിടികൂടിയത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടില്‍നിന്നു ട്രെയിന്‍മാര്‍ഗം കഞ്ചാവ് എത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് വില്പന നടത്തുന്നവരാണു പ്രതികള്‍. കഴിഞ്ഞമാസം വടക്കാഞ്ചേരിയില്‍നിന്നും ചെറുതുരുത്തിയില്നിന്നുമായി പത്തുകിലോ കഞ്ചാവ് പിടികൂടിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
ശവസംസ്കാര ചടങ്ങിനിടയില്‍ തേനീച്ചയുടെ ആക്രമണം: നിരവധി പേര്‍ക്ക് പരുക്കേറ്റു Story Dated: Tuesday, March 17, 2015 12:50കല്ലേറ്റുംകര: കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ശവസംസ്കാര ചടങ്ങിനിടയില്‍ തേനീച്ചയുടെ ആക്രമണം. വേതാളന്‍ തേനീച്ച എന്നറിയപ്പെടുന്ന വലിയ ഇനത്തില്‍പെട്ട തേനീച്ചയാണ് ആക്രമിച്ചത… Read More
നഗരശുചിത്വ പരിപാടി കൂടുതല്‍ നഗരങ്ങളിലേക്ക് Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: കേന്ദ്രസര്‍ക്കാരും ജിസും(ജര്‍മ്മന്‍ ഇന്റര്‍ നാഷ്ണല്‍ കോ-ഓപ്പറേഷന്) രാജ്യത്ത് നടപ്പിലാക്കുന്ന നഗരശുചിത്വ പരിപാടി (സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ -സി.എസ്.പി) തൃശ്ശൂര്‍ … Read More
പുത്തൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; സഹകരണവകുപ്പ് പ്രതികൂട്ടില്‍ Story Dated: Wednesday, March 18, 2015 03:09ഒല്ലൂര്‍: പുത്തൂര്‍ സഹകരണബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്ക് ജോ. രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രഹസനമായി മാറി. ബാങ്ക് പ്രസിഡന്റായിരുന്ന സ… Read More
എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങി; മലയാളം എളുപ്പം; സംസ്കൃതം പോരാ Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയുടെ ആദ്യദിനത്തിലെ മലയാളം എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍. എന്നാല്‍ സംസ്കൃതം അല്പം കുഴക്കിയെന്നും കുട്ടികള്‍.മലയാളം നല്ലരീതിയില്‍ എ… Read More
പേരാമംഗലം സി.ഐയെ മാറ്റാന്‍ ആഭ്യന്തരവകുപ്പിന്റെ നീക്കം; പോലീസ് മുഖംമിനുക്കല്‍ നടപടിയിലേക്ക് Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: നിഷാമിനെതിരേ കലക്ടര്‍ കാപ്പ ചുമത്തിയതിനു ശേഷം പോലീസ് മുഖംമിനുക്കല്‍ നടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമായി. കേസ് അന്വേഷണത്തിനിടെ ഏറെ പഴികേട്ട പേരാമംഗലം സി.ഐ. ബിജു… Read More