Story Dated: Tuesday, January 6, 2015 02:03
അന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ സാമൂഹികവിരുദ്ധസംഘം ബേക്കറിയുടെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്ക്. മൂന്നുംകൂടിയ സെന്ററിലെ നാസ ബേക്കറിയുടെ നേരേയായിരുന്നു ആക്രമണം. സ്‌ഥാപനത്തിലെ ജീവനക്കാരന്‍ ബ്രഷ്‌ണേവി (25) നാണു പരുക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബേക്കറി ഉടമ പറഞ്ഞു.
from kerala news edited
via IFTTT