Story Dated: Wednesday, January 7, 2015 03:18
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് മെബൈല്‍ ടോയ്ലറ്റും. മല്‍സരാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അപേക്ഷയെത്തുടര്‍ന്നാണ് കലോത്സവത്തിന് ആദ്യമായി സഞ്ചരിക്കുന്ന ടോയ്ലറ്റ് എന്ന ആശയവുമായി അധികൃതര്‍ മുന്നിട്ടിറങ്ങുന്നത്. പ്രധാന വേദികളായ സാമൂതിരി സ്കൂള്‍ ഗ്രൗണ്ട്, ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ മൊബൈല്‍ ടോയ്ലെറ്റുകള് സ്ഥാപിക്കാനാണ് തീരുമാനം.തിരക്ക് അനുഭവപ്പെടുന്ന ഈ വേദികളില്‍ ടോയ്ലറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.
പ്രധാന വേദികളായി നിശ്ചയിച്ച ക്രിസ്ത്യന്‍ കോളജിലും സാമൂതിരി സ്കൂള്‍ ഗ്രൗണ്ടിലും ടോയ്ലറ്റ് സൗകര്യം കുറവായതുകൊണ്ടാണ് ഇങ്ങനെയൊരു പരിഹാരം കണ്ടെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക സജ്ജീകരണം ഉണ്ടായിരിക്കും. മറ്റു വേദികളായ പ്ര?വിഡന്‍സ്, ഗുജറാത്തി സ്കൂള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിനു സൗകര്യമുള്ളതു കൊണ്ടും വലിയ തോതില്‍ തിരക്ക് അനുഭപ്പെടാന്‍ സാധ്യതയില്ലാത്തതിനാലും മൈബൈല്‍ ടോയ്ലറ്റിന്റെ ആവശ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
ത്രിരാഷ്ട്ര ഏകദിനം: ഇന്ത്യ ഓസീസ് മത്സരം മഴ മൂലം ഉപേക്ഷിച്ചു Story Dated: Monday, January 26, 2015 04:24സിഡ്നി: ഇന്ത്യ ഓസീസ് ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. കളി ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും രണ്ട് പോയിന്റ് വീതം ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 2.4 ഓവറില്‍… Read More
റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചതിനെതിരെ തൃണമൃല്‍ Story Dated: Monday, January 26, 2015 04:13കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡില്‍ പശ്ചിമ ബംഗാളിന്റെ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ തൃണമൃല്‍ കോണ്‍ഗ്രസ്. സംസ്ഥാനം നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും… Read More
ക്രിക്കറ്റ് ഫീല്‍ഡില്‍ വീണ്ടും മരണം Story Dated: Monday, January 26, 2015 03:44കറാച്ചി: ക്രിക്കറ്റ് ഫീല്‍ഡില്‍ വീണ്ടും മരണം. പാകിസ്താനിലെ കറാച്ചിക്ക് സമീപം ഒറങ്കി പട്ടണത്തില്‍ നടന്ന പ്രാദേശിക മത്സരത്തിലാണ് അപകടം നടന്നത്. മത്സരത്തിടയില് ഫാസ്റ്റ് ബോള്‍… Read More
ചിരിപ്പടക്കവുമായി ഭാസ്കര്‍ ദ റാസ്കല്‍ ചിരിപ്പിക്കാന്‍, ചിന്തിപ്പിക്കാന്‍, ഓര്മപ്പെടുത്താന് ഭാസ്കറും ഹിമയും . 'ഭാസ്കര്‍ ദ റാസ്കല്‍' സില്‍വര്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-നയന്‍താര ജോടിയാണ് ഭാസ്കറും ഹിമയുമായി ആസ്… Read More
ആളില്ലാ ലെവല്‍ ക്രോസില്‍ അപകടം; ഒരു കുടുംബത്തിലെ 12 പേര് മരിച്ചു Story Dated: Monday, January 26, 2015 04:39ഹിസാര്‍: ബീഹാറിലെ ഹിസാറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് ഒരു കുടുംബത്തിലെ 12 പേര് മരിച്ചു. ഹിസാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സര്സോദ് ഗ്രാമത്തില… Read More