Story Dated: Wednesday, January 7, 2015 03:18
തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാലോറ മലയില്‍ നിന്ന് അപകടകരമായ രീതിയില്‍ മണ്ണെടുക്കുന്നതിനെതിരേ പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു. പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും, വരള്‍ച്ചയും തടയുന്നതിന് ജനങ്ങല്‍ ശക്തമായി മുന്നിട്ടിറങ്ങണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സി. മുഹസിന് ആവശ്യപ്പെട്ടു. രജിതാ ബാലകൃഷ്ണന് , ബ്ലോക്ക് മെമ്പര്‍ എ.കെ.ബിന്ദു വാര്‍ഡ് മെമ്പര്‍ പി. ബിന്ദു, കണ്‍വീനര്‍ ജോബിഷ് തലക്കുളത്തൂര്‍, ഇ. രാംമോഹന്‍ എം. സുധാകരന് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിനു തുടക്കമായി Story Dated: Sunday, December 14, 2014 12:57ചങ്ങനാശേരി : കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലോത്സവം ഉത്സവ് 2014 അസംപ്ഷന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു. സംസ്ഥാന പ്രസിഡന്റ് റെന്നി ര… Read More
ആശിക്കും ഭൂമി പദ്ധതിയുടെ പേരില്‍ വന്‍തട്ടിപ്പ് നടക്കുന്നു: സി.പി.ഐ Story Dated: Sunday, December 14, 2014 12:11പുല്‍പ്പള്ളി: ആദിവാസികളുടെ പേരില്‍ കോടികണക്കിന് രൂപ അടിച്ചുമാറ്റി ആശിക്കും ഭൂമി പദ്ധതിയുടെ പേരില്‍ വന്‍തട്ടിപ്പ് നടത്തുകയാണെന്നും ആദിവാസികള്‍ വഞ്ചിക്കപ്പെടുകയാണെന്നും സി.പി… Read More
സി.പി.എം താനൂര്‍ ഏരിയ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആര്.എസ്.എസ് ബി.ജെ.പി ശ്രമം Story Dated: Sunday, December 14, 2014 12:10താനൂര്‍: സി.പി.എം താനൂര്‍ ഏരിയ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആര്.എസ്.എസ് ബി.ജെ.പി ശ്രമം. സി.പി.എം ഏരിയ സമ്മേളനം നടക്കുന്ന ഒഴൂരില്‍ പ്രകോപനപരമായ പ്രചരണ ബോര്‍ഡ് സ്ഥാപിച്… Read More
താനൂര്‍ മൂലക്കലിലെ സ്വകാര്യ ആശുപത്രി പൂട്ടിയതില്‍ പരക്കെ ആക്ഷേപം Story Dated: Sunday, December 14, 2014 12:10താനൂര്‍: താനൂര്‍ മൂലക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ബേബി മെമ്മോറിയല്‍ ആശുപത്രി അടച്ചു പൂട്ടിയതില്‍ നാട്ടുകാര്‍ പരക്കെ ആക്ഷേപത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ആതുരശുശ്രൂഷാ ര… Read More
കരിപ്പൂരില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നു മൂന്നു കിലോ സ്വര്‍ണം കണ്ടെത്തി Story Dated: Sunday, December 14, 2014 12:10കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന് ഉപേക്ഷിച്ചുപോയ ബാഗിനുള്ളില്‍ നിന്നു മൂന്നു കിലോ സ്വര്‍ണം കണ്ടെത്തി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ ബുധനാഴ്… Read More