Story Dated: Wednesday, January 7, 2015 03:18
കുറവിലങ്ങാട്: ആതുരസേവന മേഖലയില്‍ അനേകര്‍ക്ക് തണലായിരുന്ന വെങ്ങിണിക്കല്‍ സിറിയക്കിന്റെ മകന് ടോമി(56)യുടെ ആകസ്മിക വേര്‍പാട് നാടിന് വേദനയാകുന്നു. കോട്ടയം മെഡിക്കല്‍ കോളജിലും കുട്ടികളുടെ ആശുപത്രിയിലും എത്തുന്ന നിര്‍ദ്ധനരായ രോഗികളെ സഹായിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കിയിരുന്ന ടോമി കഴിഞ്ഞ ദിവസം അമ്മഞ്ചേരിക്കും ഇ.എസ്.ഐ.ക്കും ഇടയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് തെളളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണത്തിന് കീഴടങ്ങിയത്.
സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ടോമി കുറവിലങ്ങാട് സിറ്റിസണ്‍ ഫോറത്തിന്റെയും ജേസീസിന്റെയും അംഗമായിരുന്നു. കുറവിലങ്ങാട് ജേസീസ് പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പളളിയില്‍. മാതാവ്: അന്നക്കുട്ടി. ഭാര്യ അതിരമ്പുഴ പുത്തന്‍പുരയില്‍ സോഫി. മക്കള്‍: കെവിന്, കരിഷ്മ, കരോളിന്.
from kerala news edited
via
IFTTT
Related Posts:
രാമപുരത്ത് കനത്ത മഴ; വ്യാപക നാശം Story Dated: Saturday, March 7, 2015 01:51രാമപുരം: കഴിഞ്ഞ ദിവസം രാമപുരത്ത് ഉണ്ടായ വേനല്‍മഴയില്‍ വെള്ളിലാപ്പിള്ളി, മരങ്ങാട് പ്രദേശങ്ങളില്‍ വ്യാപക നാശം. മരങ്ങാട്ടില്‍ മൈലയ്ക്കല്‍ തോമാച്ചന്റെ നൂറോളം വാഴകള്‍ ഒടിഞ്ഞുവീണ… Read More
ഡിെവെ.എസ്.പി. ഓഫീസ്: െവെക്കത്തിന്റെ സാധ്യത മങ്ങുന്നു Story Dated: Sunday, March 8, 2015 06:55വൈക്കം : വൈക്കത്ത് ഡിവൈ.എസ്.പി .ഓഫീസ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ ഇന്നും കടലാസില്‍തന്നെ. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോഴാണ് വൈക്കത്ത് ഡിവൈ.എസ്.പി. ഐഫീസ് ആരംഭിക്ക… Read More
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു Story Dated: Sunday, March 8, 2015 11:24പാലാ : ടിപ്പറിനെ മറികടന്നെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. നെച്ചിപ്പുഴൂര്‍ ചേരിക്കതൊടുകയില… Read More
റിങ്ങ് റോഡ് നിര്‍മാണം ആരംഭിച്ചു Story Dated: Sunday, March 8, 2015 06:55കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗത കുരുക്കിന് ഒരുപരിധി വരെ പരിഹാരമേകുന്ന കല്ലുങ്കല്കോളനി-വട്ടകപ്പാറ-26ാം മൈല്‍ റിങ്ങ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരപരിധിയില്‍ ദ… Read More
വീടിനുമുകളില്‍ തെങ്ങ് വീണു; കുട്ടികള്‍ രക്ഷപ്പെട്ടു Story Dated: Sunday, March 8, 2015 06:55ചങ്ങനാശേരി: തൃക്കൊടിത്താനം 14-ാം വാര്‍ഡില്‍ പോലീസ് സേ്റ്റഷനുസമീപം മതുപ്പുറത്ത് ലാലിച്ചന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കാറ്റത്ത് തൊട്ട… Read More