Story Dated: Wednesday, January 7, 2015 03:20
പന്തളം: പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കടയ്ക്കാട് വടക്ക് ഭാഗം പുളിക്കുഴി-കടയ്ക്കാട് ദേവീക്ഷേത്രം റോഡ് തകര്‍ന്നു. ഇതിനെതിരെ ജനം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
വേദി ജംഗ്ഷന് മുതല്‍ പുളിക്കുഴി മുക്കുവരെയുള്ള 1.25 കിലോമീറ്റര്‍ റോഡാണ് പൂര്‍ണമായും തകര്‍ച്ചയിലായിരിക്കുന്നത്. കഴിഞ്ഞ 24 വര്‍ഷമായി യാതൊരുവിധ മരാമത്ത് പണികളും നടത്തിയിട്ടില്ല. 2011 ല്‍ റോഡ് പുനരുദ്ധാരണത്തിന് സാമഗ്രികള്‍ ഇറക്കിയെങ്കിലും അത് തിരികെ കൊണ്ടുപോയതായും പരാതിയുണ്ട്.
ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഏഴുമാസം മുമ്പ് റോഡില്‍ മെറ്റില്പാകി മണ്ണിട്ടു. ടാറിംഗ് നടത്താതെ മെറ്റില് ഇളകി അടുത്ത പറമ്പുകളിലേക്കായി. ഇതുമൂലം കാല്‍നട യാത്രപോലും ബുദ്ധിമുട്ടായി. 2014 ല്‍ റോഡിന്റെ ശോച്യാവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2014 മാര്‍ച്ചിനുമുമ്പ് ജില്ലാ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ കൂടിയ യോഗം ഉറപ്പുനല്‍കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു Story Dated: Thursday, March 26, 2015 02:16എടപ്പാള്‍: എക്സൈസ് സംഘം പിന്തുടര്ന്ന് പിടികൂടിയ അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികളെ വടകര എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു.പുതുപൊന്നാനി കിണര്‍… Read More
കോടതിയില്‍ കൊണ്ടുപോകവെ തടവുകാരന് രക്ഷപ്പടാന്‍ ശ്രമിച്ചു Story Dated: Thursday, March 26, 2015 02:17തിരുവനന്തപുരം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി തടവുകാരന് രക്ഷപ്പടാന്‍ ശ്രമിച്ചു. പൂജപ്പുര സെട്രല്‍ ജയിലില്‍ നിന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ… Read More
സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ പോയ പ്രതി പോലീസ് പിടിയില്‍ Story Dated: Thursday, March 26, 2015 02:16തിരൂര്‍: ബിസിനസ് തുടങ്ങാനെന്ന പേരില്‍ പണം തട്ടിയ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുഭാഷ്ചന്ദ്രനെ(52)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പു… Read More
ആയൂര്‍വേദ കോളജ് ആശുപത്രിയില്‍ തീപിടുത്തം പരിഭ്രാന്തി പരത്തി Story Dated: Thursday, March 26, 2015 02:17തിരുവനന്തപുരം: ആയൂര്‍വേദ കോളജ് ആശുപത്രിയിലെ ഒന്നാം വാര്‍ഡിനു സമീപം തീപിടുത്തം ഉണ്ടായത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു സംഭവം. വെളളം തിളപ്പിക്കാനായി … Read More
90 വര്‍ഷം പഴക്കമുള്ള മജിസ്ട്രേറ്റ് കോടതി ഇനി വിസ്മൃതിയിലേക്ക് Story Dated: Thursday, March 26, 2015 02:15ചങ്ങനാശ്ശേരി: 90 വര്‍ഷം പഴക്കമുള്ള ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി വിസ്മൃതിയിലേക്ക്. 90 വര്‍ഷം മുമ്പ് കാവില്‍ക്ഷേത്രത്തിനു സമീപം പൊതുമരാമത്ത് ഓഫീസ് കെട്ടിടത്തിലായിരുന്ന… Read More