Story Dated: Wednesday, January 7, 2015 03:18
കൊല്ലം: നഗര-ഗ്രാമീണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ചെലവുകുറഞ്ഞവിധം വേഗത്തിലും സമയബന്ധിതമായും സേവനം നല്‍കിവരുന്ന അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നവിധം സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ തിരുത്തണമെന്ന് നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റും അക്ഷയ സംരക്ഷണസമിതി സംസ്‌ഥാന ചെയര്‍മാനുമായ എ. റഹിംകുട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറഞ്ഞ ഫീസ് ഈടാക്കി മുമ്പു ചെയ്‌തിരുന്ന സര്‍ക്കാര്‍ ജോലികള്‍ അക്ഷയ സെന്ററുകളെ ഒഴിവാക്കി കൂടുതല്‍ തുക ഈടാക്കുന്ന സ്വകാര്യസംരംഭകരെ ഏല്‍പ്പിക്കുന്നു. പത്രസമ്മേളനത്തില്‍ എ. മുഹമ്മദ് നാദിര്‍ഷ, ജി. സുരേഷ്, സാജന്‍ കോശി, കെ. നാസര്‍, കെ. ധര്‍മപാലന്‍ വൈദ്യന്‍ എന്നിവരും പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
പച്ചക്കറികൃഷി വിളവെടുപ്പു നടന്നു Story Dated: Thursday, January 8, 2015 02:10കൊല്ലം: അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറി ഉപയോഗിക്കുന്നതുമൂലം മലയാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്തു വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്… Read More
അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍ Story Dated: Wednesday, January 7, 2015 03:18കൊല്ലം: നഗര-ഗ്രാമീണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ചെലവുകുറഞ്ഞവിധം വേഗത്തിലും സമയബന്ധിതമായും സേവനം നല്‍കിവരുന്ന അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നവിധം സര… Read More
പച്ചക്കറികൃഷി വിളവെടുപ്പു നടന്നു Story Dated: Friday, January 9, 2015 02:15കൊല്ലം: അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറി ഉപയോഗിക്കുന്നതുമൂലം മലയാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്തു വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കു… Read More
മകരത്തിരുവാതിര മഹോത്സവം Story Dated: Friday, January 9, 2015 02:15കൊല്ലം: മേജര്‍ ശ്രീരാമേശ്വരം മഹാദേവ ക്ഷേത്രത്തിലെ മകരത്തിരുവാതിര മഹോത്സവം 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കും. 25നു രാവിലെ തൃക്കൊടിയേറ്റും തുടര്‍ന്നു കൊടിയേറ്റ് സദ്യയും. വ… Read More
ബുദ്ധിമാന്ദ്യമുള്ള വിദ്യര്‍ഥിക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് പരാതി Story Dated: Thursday, January 8, 2015 02:10ചവറ: ബുദ്ധിമാന്ദ്യത്തിന്റെ പേരില്‍ ചിത്രരചനയില്‍ കഴിവ് തെളിയിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ അധികൃതര്‍ ഭൃഷ്‌ട് കല്‌പിച്ചതായി പരാതി. താന്‍ വരച്ച ചിത്രങ്ങളുടെ ശേഖര… Read More