Story Dated: Monday, January 19, 2015 03:31
കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ക്ലാര്‍ക്കും പിടിയില്‍. കോട്ടയം കിടങ്ങൂര്‍ വില്ലേജ് ഓഫീസറായ പി.കെ ബിജുവിനെയും ക്ലാര്‍ക്ക് എബ്രഹാമിനെയുമാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ ചോദ്യം ചെയ്‌തു വരികയാണ്.
from kerala news edited
via IFTTT