Story Dated: Monday, January 19, 2015 04:46
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചതാണ് ഇക്കാര്യം. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഗെയിംസ് ഉദ്ഘാടനം ചെയ്യും. ജനുവരി 31നാണ് ദേശീയ ഗെയിംസ് തുടങ്ങുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 31ന് തന്നെ ഗെയിംസ് ആരംഭിക്കാന്‍ ഗെയിംസ് സംഘാടക സമിതിയും ഐ.ഒ.എയും തീരുമാനിക്കുകയായിരുന്നു.
from kerala news edited
via IFTTT