Story Dated: Monday, January 19, 2015 06:16
കറാച്ചി: ഗൂഗിളില്‍ ഏറ്റവുമധികം പോണ്‍ തെരയുന്നത് പാക്കിസ്‌താന്‍കാരെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ട്. സാധാരണ അശ്ലീല വീഡിയോകള്‍ തെരഞ്ഞ് കാണുന്നതിന് പുറമെ പന്നി, നായ്‌ക്കള്‍ തുടങ്ങി മൃഗങ്ങളുടെ ലൈംഗിക വേഴ്‌ചയും പാക്കിസ്‌താന്‍കാര്‍ ഗൂഗിളില്‍ തിരയുന്നതായി ഗൂഗിള്‍ റിപ്പോര്‍ട്ട് വ്യക്‌തമാക്കി. ഗൂഗിള്‍ പുറത്തുവിട്ട പട്ടികയില്‍ പോണ്‍ തെരയുന്ന രാജ്യങ്ങളില്‍ ആദ്യ എട്ട് സ്‌ഥാനങ്ങളിലും ആറും മുസ്ലീം രാഷ്‌ട്രങ്ങളാണ്.
പാക്കിസ്‌താന്‍ കഴിഞ്ഞാല്‍ പട്ടികയില്‍ രണ്ടാം സ്‌ഥാനത്ത് ഈജിപ്‌റ്റാണ്. ഇറാന്‍, മൊറോക്കോ, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ യഥാക്രമം നാല്, അഞ്ച്, ഏഴ്, എട്ട് സ്‌ഥാനങ്ങളിലുണ്ട്. ലെബനന്‍, തുര്‍ക്കി ഒഴികെയുള്ള മുസ്ലീം രാജ്യങ്ങില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കെയാണ് ഇസ്ലാം രാജ്യങ്ങളില്‍ പോണ്‍ തെരയുന്നത് വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ട് ഗൂഗിള്‍ പുറത്തുവിട്ടത്.
from kerala news edited
via IFTTT