121

Powered By Blogger

Monday, 19 January 2015

മാണി രാജിവയ്‌ക്കണമെന്ന്‌ വി.എസ്‌









Story Dated: Monday, January 19, 2015 06:58



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശിന്റെ ഭാഗത്തുനിന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മാണി കോഴ വാങ്ങിയത്‌ കാബിനറ്റ്‌ പദവിയുള്ള രണ്ട്‌ യു.ഡി.എഫ്‌. നേതാക്കള്‍ സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മന്ത്രി സഭയില്‍ നിന്ന്‌ മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










from kerala news edited

via IFTTT