Story Dated: Tuesday, January 20, 2015 12:12
പത്തനാപുരം: തെന്മല സ്പിരിറ്റി കടത്ത് കേസില്‍ ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവര്‍ ശ്യാംകുമാറിനെ പത്തനാപുരത്തെ റബ്ബര്‍ തോട്ടത്തിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
from kerala news edited
via IFTTT