Story Dated: Sunday, February 1, 2015 02:59
വര്‍ക്കല: ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് 20 കസേരകള്‍ സംഭാവനയായി നല്കി. ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിനു മുന്നില്‍ ഇരിപ്പിടമില്ലാത്ത ക്ലേശം പരിഹരിക്കുന്നതിനായാണ് കസേരകള്‍ നല്‍കിയത്. ആശുപത്രി സൂപ്രണ്ട് കസേരകള്‍ സ്വീകരിച്ചു. അസോസിയേഷന് ഭാരവാഹികളായ സി.കൃഷ്ണന്‍കുട്ടി, പ്ര?ഫ. ശ്രീകുമാര്‍, വി.മോഹനചന്ദ്രന്‍നായര്‍, ശശി കല്ലംകോണം തുടങ്ങിയവര്‍ സംസാരിച്ചു.
from kerala news edited
via
IFTTT
Related Posts:
കഞ്ചാവ് വില്പനക്കാരന് കസ്റ്റഡിയില്‍ Story Dated: Sunday, April 5, 2015 02:03ആറ്റിങ്ങല്‍: കഞ്ചാവ് മൊത്തക്കച്ചവടക്കാരനെ ആറ്റിങ്ങല്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ കരിച്ചായില് ആതിര ഭവനത്തില്‍ പ്രസന്നന്(40) ആണ് പിടിയിലായത്. ഇയാളുടെ പക്ക… Read More
കിളിമാനൂരില്‍ ലാന്‍ഡ് ഫോണുകള്‍ മിക്കതും നിശ്ചലം Story Dated: Monday, April 6, 2015 03:11കിളിമാനൂര്‍: കിളിമാനൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് പരിധിയിലുള്ള ലാന്‍ഡ് ഫോണുകള്‍ മിക്കവയും പ്രവര്‍ത്തന രഹിതം. പരാതിപ്പെടാന്‍ എക്സ്ചേഞ്ചിലെ ഫോണുകളില്‍ വിളിച്ചാല്‍ പതിനൊന്നിന് … Read More
ആമയിഴഞ്ചാന്‍ തോട്ടിലെ അശാസ്ത്രീയ ഓട നിര്‍മ്മാണം: പ്രതിഷേധവുമായി നാട്ടുകാര്‍ Story Dated: Sunday, April 5, 2015 02:03തിരുവനന്തപുരം: ചെങ്കല്‍ച്ചുള മുതല്‍ തമ്പാനൂര്‍വരെ ആമയിഴഞ്ചാന്‍ തോടിലെ അശാസ്ത്രീയ ഓട നിര്‍മ്മാണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മഴ പെയ്താല്‍ തോടിന്റെ സമീപത്തുള്ള 50… Read More
വിളവൂര്‍ക്കലില്‍ കുടിവെള്ളം മുടങ്ങിയിട്ട് എട്ടുദിവസം; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റോഡുപരോധിച്ചു Story Dated: Monday, April 6, 2015 03:11മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ 6 വാര്‍ഡുകളില്‍ തുടര്‍ച്ചയായി 8ദിവസം കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിയുടെ നേതൃത്വത്… Read More
തെങ്ങ് കടപുഴകി വീണു വീട് തകര്‍ന്നു Story Dated: Sunday, April 5, 2015 02:03ചേരപ്പള്ളി: വീട്ടു മുറ്റത്തു നിന്ന തെങ്ങ് കടപുഴകി വീണു വീടു തകര്‍ന്നു. പൊട്ടന്‍ചിറ ബി.എസ്. ഭവനില്‍ ജി. ശശിയുടെ വീടാണ് ശക്തമായ മഴയില്‍ തകര്‍ന്നത്. മുറ്റത്ത് കിടന്ന ഹീഹോഹോണ… Read More