Story Dated: Sunday, February 1, 2015 02:59
പൂന്തുറ: യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെതുടര്‍ന്ന് കമ്പികൊണ്ട് തലയ്ക്കടിയേറ്റ യുവാവ് ആശുപത്രിയില്‍. മര്‍ദിച്ച യുവാവ് പോലീസ് പിടിയില്‍. കമലേശ്വരം ആര്യന്‍കുഴി ക്ഷേത്രത്തിനു സമീപം താമസക്കാരനായ സന്തോഷാ(35)ണ് പിടിയിലായത്. ഇരുങ്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സെല്‍വരാജിനാണ് (26) പരുക്കേറ്റത്. ഇന്നലെ രാത്രയായിരുന്നു സംഭവം. സെല്‍വരാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സന്തോഷിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
കോണ്‍ഗ്രസ്-ബി.ജെ.പി. കൂട്ടുകെട്ട്; മാറനല്ലൂരില്‍ നാണക്കേട് ബാക്കി Story Dated: Sunday, February 22, 2015 02:41മലയിന്‍കീഴ്: കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന കുറുമുന്നണിയെ മാറനല്ലൂരിലെ ജനത കൊറ്റംപളളി ഉപതെരഞ്ഞെടുപ്പിലൂടെ തമസ്കരിച്ചിട്ട് അധികനാളായില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.… Read More
ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: ചെവിയില്‍ പ്രാണി കുടുങ്ങിയതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിയ വനിതക്ക് ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിച്ച് വിശദ… Read More
മഴക്കാലരോഗപ്രതിരോധം: ജില്ലയില്‍ മൂന്നുവര്‍ഷത്തെ സമഗ്ര കര്‍മ്മപദ്ധതി തയാറാക്കുന്നു Story Dated: Sunday, February 22, 2015 02:41തിരുവനന്തപുരം: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന് മൂന്നുവര്‍ഷം നീളുന്ന സമഗ്ര പ്രതിരോധ കര്‍മ്മപദ്ധതി തയാറാക്കി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ അംഗീകാര… Read More
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷ അവലോകനം: നാളെ മോക്ക് ഡ്രില്‍ Story Dated: Sunday, February 22, 2015 02:41തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷയുടെ ഭാഗമായി ഫെബ്രുവരി 23ന് സുരക്ഷാ പരിശോധന പരിശീലനം (മോക്ക് ഡ്രില്‍) നടത്തുന്നു. ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിച്ചിട്ടുള്… Read More
കൊപ്പം-അരശുപറമ്പ് മേഖലയില്‍ മോഷ്ടാക്കള്‍ വിലസി; പോലീസ് നോക്കുകുത്തിയായി Story Dated: Sunday, February 22, 2015 02:41നെടുമങ്ങാട്: കൊപ്പം-അരശുപറമ്പ് മേഖലയില്‍ വ്യാപക മോക്ഷണശ്രമം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കൊപ്പം മുളമുക്ക് എന്‍.എസ് മന്‍സിലില്‍ അബ്ദുല്‍ നാസറിന്റെ വീടിന്റെ അടുക്കളവ… Read More