Story Dated: Sunday, February 1, 2015 02:59
വിതുര: പൊന്മുടി അപ്പര്‍സാനിട്ടോറിയം മൈതാനത്തിനു താഴെയായി കുളത്തൂപ്പുഴ വനം റെയ്ഞ്ചിലുള്‍പ്പെട്ട പുല്മേട്ടില് തീപിടിത്തമുണ്ടായി. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. റെയ്ഞ്ചധികൃതരാരും ഈ സമയം സ്ഥലത്തില്ലായിരുന്നു. ഒടുവില്‍ പൊന്മുടി പോലീസും പാലോട് വനം റെയ്ഞ്ച് അധികൃതരും ചേര്‍ന്നാണ് തീയണച്ചത്. കല്ലാര്‍ വനം സെക്ഷന്‍ ജീവനക്കാര്‍ക്കൊപ്പം പൊന്മുടി വന സംരക്ഷണ സമിതി ഗൈഡുമാരെല്ലാം രംഗത്തിറങ്ങിയതോടെ ഒരു മണിക്കൂര്‍കൊണ്ട് തീ കെടുത്താന്‍ കഴിഞ്ഞു. ഒരേക്കറോളം സ്ഥലത്തെ പുല്‍മേട് കത്തിനശിച്ചതായി ബീറ്റ് വനം ഓഫീസര്‍ ഷാജഹാന് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
യൂസഫലി കേച്ചേരി അന്തരിച്ചു; മലയാള ഗാനശാഖയ്ക്ക് കനത്ത നഷ്ടം Story Dated: Saturday, March 21, 2015 06:19കൊച്ചി: മലയാള ഗാനശാഖയ്ക്ക് വലിയ നഷ്ടം സമ്മാനിച്ചു കൊണ്ട് കവിയും ഗാനരചയിതാവുമായി യൂസഫലി കേച്ചേരി വിടവാങ്ങി. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വൈകിട്ട് അഞ്ച… Read More
മംഗളം-പുഞ്ച സെമിനാര്‍ നാളെ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും Story Dated: Saturday, March 21, 2015 03:22മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തും മലപ്പുറം ജില്ലാ കുടുംബശ്രീ മിഷനുമായി സഹകരിച്ചു മംഗളം ദിനപത്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'മലപ്പുറവും വനിതാ മുന്നേറ്റവും' മംഗളം-പുഞ്ച … Read More
മങ്കടയിലെ നിലാപറമ്പ് തടയണ നിര്‍മാണം ഉടന്‍ തുടങ്ങും പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി Story Dated: Saturday, March 21, 2015 03:22മലപ്പുറം: മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സായി ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്ന നിലാപറമ്പ് തടയണ പദ്ധതി നിര്‍മാണം വൈകുന്നതിന് പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ കെ. … Read More
നെഹ്റു യുവ കേന്ദ്ര യുവ പാര്ലമെന്റുകള് സംഘടിപ്പിക്കുന്നു Story Dated: Saturday, March 21, 2015 03:22മലപ്പുറം: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ബ്ലോക്ക് തലത്തില്‍ അയല്പക്ക പാര്ലമെന്റുകള് സംഘടിപ്പിക്ക… Read More
പദ്ധതി നിര്‍വഹണ പുരോഗതി: ജില്ലയ്ക്ക് ഒന്നാം സ്ഥാനം Story Dated: Saturday, March 21, 2015 03:22മലപ്പുറം: 2014-15വര്‍ഷത്തെ വികസന ഫണ്ടിന്റെ നിര്‍വഹണ പുരോഗതിയില്‍ 58ശതമാനവുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനത്ത്. സംസ്ഥാന ശരാശരിയേക്കാള്‍ 18.48ശതമാനമ… Read More