Story Dated: Saturday, January 31, 2015 08:51
ലണ്ടന്‍: ഭാര്യ രണ്ടുവട്ടം ജനനേന്ദ്രിയം മുറിച്ചു കളഞ്ഞ ഫാന്‍ ലുങ്കിന്(32) അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ അവസരവുമായി സിനിമാ കമ്പനി. ആഴ്‌ചകള്‍ക്ക് മുമ്പാണ് ചൈനക്കാരനായ ഫാന്‍ ലുങ്കിന് തന്റെ ജനനേന്ദ്രിയം രണ്ടുവട്ടം നഷ്‌ടമായത്.
21 കാരിയുമായുള്ള ഫാന്‍ ലുങ്കിന്റെ ബന്ധം കണ്ടെത്തിയതാണ് ഭാര്യയെ ചൊടിപ്പിച്ചത്. ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നത് തിരിച്ചറിഞ്ഞ യുവതി ഉറങ്ങിക്കിടന്ന ലുങ്കിന്റെ ജനനേന്ദ്രിയം കത്രിക ഉപയോഗിച്ച് മുറിച്ച് കളയുകയായിരുന്നു. രക്‌തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് ശസ്‌ത്രക്രീയയിലൂടെ മുറിഞ്ഞുപോയ ജനനേന്ദ്രിയം ആശുപത്രി അധികൃതര്‍ ഇയാളില്‍ തുന്നിച്ചേര്‍ത്തു. എന്നാല്‍ പിന്മാറാന്‍ യുവതി തയ്യാറായിരുന്നില്ല. വീട്ടിലെത്തിയ യുവാവിന്റെ മുറിയില്‍ ഒളിച്ച് കയറിയ ഇവര്‍ വീണ്ടും ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. ഇത്തവണ ശസ്‌ത്രക്രിയയ്‌ക്ക് അവസരം കൊടുക്കാതെ മുറിച്ചെടുത്ത ഭാഗം ജനാലവഴി വലിച്ചെറിയാനും യുവതി മറന്നില്ല.
സംഭവത്തില്‍ ലുങ്കിനെ ആശ്വസിപ്പിച്ച പോണ്‍ സിനിമ നിര്‍മ്മാതാക്കള്‍ അഭിനയിക്കാന്‍ അവസരം വാഗ്‌ദാനം ചെയ്യുകയായിരുന്നു. ഇയാളെയും 21 കാരിയായ കാമുകിയെയും ഒരുമിപ്പിച്ചാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. തീരുമാനം ലുങ്ക് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
from kerala news edited
via IFTTT